Friday, December 9, 2016
Tags Posts tagged with "tipu sultan"

Tag: tipu sultan

ടിപ്പു ജയന്തി ആഘോഷത്തിനിടെ അക്രമം;രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഇരിട്ടി/മടിക്കേരി: കര്‍ണാടക സര്‍ക്കാറിന്റെ ടിപ്പുസുല്‍ത്താന്‍ ജന്മദിനാചരണത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ കുടകില്‍ ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായി. മടിക്കേരിയിലും വിരാജ്‌പേട്ടയിലും പോലീസ് ലാത്തിവീശി. സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ മരിച്ചു. ഒരു വി എച്ച് പി...

കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനെതിരെ ബിജെപി

ബംഗളുരു: ടിപ്പു സില്‍ത്താന്റെ ജന്മദിനമായ നാളെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ ബിജെപി രംഗത്ത്. ബിജെപിക്കൊപ്പം മറ്റു ഹിന്ദുത്വ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നവംബര്‍ 10നാണ് ടിപ്പുവിന്റെ ജന്മദിനം....