Sunday, December 4, 2016
Tags Posts tagged with "thushar vellappalli"

Tag: thushar vellappalli

ആരുമായും ചര്‍ച്ചക്ക് തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കായംകുളം: ബിഡിജെഎസ് ഇതുവരെ ആരുമായും സഖ്യചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. പല കക്ഷികളുമായും വെള്ളാപ്പള്ളി നടേഷന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അത് പാര്‍ട്ടിയുടെ കാര്യമല്ല. എസ്എന്‍ഡിപി...

ബിജെപിയുമായി എസ്എന്‍ഡിപിക്ക് യാതൊരു ബന്ധവുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ബിജെപിയുമായി എസ്എന്‍ഡിപിക്ക് യാതൊരു ബന്ധവുമില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി ഒരു പാര്‍ട്ടിയുടേയും വാലായി പോകില്ല. ശിവഗിരി മഠത്തിന്റെ കാര്യത്തില്‍ എസ്എന്‍ഡിപിക്ക് ഇടപെടാനാകില്ലെന്നും തുഷാര്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിനു...

തുഷാര്‍ വെള്ളാപ്പള്ളി രാജിവെച്ചു

ഗുരൂവായൂര്‍:തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് അംഗത്വം രാജിവെച്ചു.മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും രാജിക്കത്ത് ഫാക്‌സ് ചെയ്തു.ഇന്ന് രാവിലെ പത്തരയോടെയാണ് ഫാക്‌സ് സന്ദേശം അയച്ചത്.