Monday, December 5, 2016
Tags Posts tagged with "thrissur pooram"

Tag: thrissur pooram

തൃശൂര്‍ പൂരം: കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: ഹൈക്കോടതി വിധിപ്രകാരം സുരക്ഷാ നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈക്കോടതി നിര്‍ദ്ദേശിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കും. നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു....

തൃശൂര്‍ പൂരത്തിന് ഉപാധികളോടെ അനുമതി

കൊച്ചി: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ ഹൈകോടതി ഉപാധികളോടെ അനുമതി നല്‍കി. നിരോധിത വെടിമരുന്നുകള്‍ അനുവദിക്കില്ലെന്നും ശബ്ദനിയന്ത്രണം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം 2007 ലെ സുപ്രീംകോടതി വിധി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട്...

ആശങ്ക പരിഹരിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങിലൊതുക്കുമെന്ന് ദേവസ്വങ്ങള്‍

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് യോഗം. ആശങ്ക മാറ്റിയിട്ടില്ലെങ്കില്‍ ഒരാനയെ മാത്രം എഴുന്നള്ളിച്ച് പൂരം ചടങ്ങ് മാത്രമായി നടത്തും. കുടമാറ്റവും വെടിക്കെട്ടും...