Friday, December 9, 2016
Tags Posts tagged with "THOZHILURAPPU"

Tag: THOZHILURAPPU

തൊഴിലുറപ്പ് പദ്ധതിയിലെ പുതുക്കിയ കൂലി: മുന്‍കാല പ്രാബല്യം വേണമെന്ന് കോടതി

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പരിഷ്‌കരിച്ച വേതന നിലവാരം ഏപ്രില്‍ ഒന്നിന്റെ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് സുപ്രീം കോടതി. ഫെബ്രുവരി 13നാണ് പുതിയ വേതന ഘടന യു പി...

തൊഴിലേ ഉറപ്പുള്ളൂ; കൂലിയില്ല നല്‍കാനുള്ളത് 276 കോടി

മലപ്പുറം: തൊഴിലുണ്ടാകുമെന്ന് നൂറ് ശതമാനം ഉറപ്പ്. പക്ഷേ, കൂലി ലഭിക്കുമെന്ന് ഒരു ഉറപ്പും വേണ്ട. സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ അവസ്ഥ നേരിടുന്നത്. 18 ലക്ഷത്തോളം പേരാണ് തൊഴിലുറപ്പ് തൊഴിലാളികളായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

തൊഴിലുറപ്പ് പദ്ധതി: മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി

കല്‍പ്പറ്റ: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്താവുന്ന പ്രവൃത്തികള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി. കേന്ദ്ര സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ചതിനു അനുസൃതമായി ഏറ്റെടുക്കാവുന്ന പ്രവൃത്തികളില്‍ സ്പഷ്ടീകരണം നല്‍കണമെന്ന് തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറ്കടര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ്...

തൊഴിലുറപ്പ് വേതന വിതരണം ഇ-പെയ്‌മെന്റ് വഴി

മീനങ്ങാടി: സംസ്ഥാനത്ത് ആദമായി എന്‍ ജി എന്‍. ആര്‍ ഇ ജി എസ്സില്‍ തൊഴിലാളികളുടെ വേതനം ഇ. പെയ്‌മെന്റ് സംവിധാനത്തിലൂടെ നല്‍കുന്നതിന് മീനങ്ങാടി പഞ്ചായത്ത് തുടക്കം കുറിച്ചു. നിലവില്‍ ചെക്ക് വഴി ബാങ്കിലേക്ക്...

തൊഴിലുറപ്പ് പദ്ധതി കൃഷിയിടങ്ങളെ ഒഴിവാക്കിയത് കാര്‍ഷിക മേഖലക്ക് പ്രഹരമായി

കല്‍പ്പറ്റ: ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ നിന്ന് കൃഷിയിടങ്ങളിലെ ജോലികള്‍ ഒഴിവാക്കിയതിന്റെ പ്രയാസം കാര്‍ഷിക മേഖലയില്‍ പ്രകടമായി തുടങ്ങി. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാലവര്‍ഷത്തിലും തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ മിക്കദിവസവും തൊഴിലാളികള്‍ക്ക് ജോലി ലഭിച്ചിരുന്നു....

തൊഴിലുറപ്പ് പദ്ധതി കേരളത്തിന് ഇളവ് നല്‍കാനാവില്ല:ജയറാം രമേശ്

ന്യൂഡല്‍ഹി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് വേണ്ടി ചട്ടങ്ങള്‍ മാറ്റാനാവില്ലെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ്. കേരളത്തിന് പരമാവധി ഇളവുകള്‍ നല്‍കിയിട്ടുണ്ട്. പദ്ധതിക്ക്്് കീഴില്‍ വരുന്ന തൊഴിലുകളെല്ലാം കേരളം ആവശ്യപ്പെടുന്നതെന്നും കേന്ദ്ര മന്ത്രി...

തൊഴിലുറപ്പ് പദ്ധതി:കേന്ദ്രത്തിന്റെ തീരുമാനം കേരളത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ തീരുമാനം കൊണ്ട് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്നു. പദ്ധതിയില്‍നിന്ന് കാര്‍ഷിക മേഖലയിലെ ജോലികളും നീര്‍ത്തട പ്രവര്‍ത്തികളും ഒഴിവാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവാണ് പദ്ധതിക്ക് പ്രതികൂലമായിരിക്കുന്നത്.കേരളത്തില്‍ കാര്‍ഷിക...

തൊഴിലുറപ്പ് തൊഴിലാളികളും സമരത്തിലേക്ക്

കോഴിക്കോട്: തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ക്ഷേമപെന്‍ഷന്‍ പദ്ധതി ഉറപ്പ് വരുത്തണമെന്നും മിനിമം പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തണമെന്നും എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പെന്‍ഷന്‍ സംബന്ധിച്ച്...