Monday, December 5, 2016
Tags Posts tagged with "thomas isac"

Tag: thomas isac

ഇടതുപക്ഷം തോമസ് ഐസകിനെ മുഖ്യമന്ത്രിയാക്കണമെന്ന് എം പി പരമേശ്വരന്‍

തൃശൂര്‍: ഇടതുപക്ഷം അധികാരത്തില്‍ വരികയാണെങ്കില്‍ തോമസ് ഐസകിനെ മുഖ്യമന്ത്രിയാക്കണമെന്ന് സിപിഎം അംഗവും സൈദ്ധാന്തികനുമായിരുന്ന എം പി പരമേശ്വരന്‍. നേതാവിനെ തീരുമാനിക്കേണ്ടത് പാര്‍ട്ടി മത്രമല്ല. ജനത്തിനും പങ്കുണ്ട്. വി എസ് അച്യുതാനന്ദന് പ്രായമായി. പിണറായി...

തോമസ് ഐസക് ഉള്‍പ്പെടെ 71 പേര്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: മുന്‍ മന്ത്രി ഡോ. തോമസ് ഐസക് ഉള്‍പ്പെടെ 71 പേര്‍ റിമാന്‍ഡില്‍. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -3 ആാണ് ഇവരെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സെക്രട്ടേറിയറ്റിന് മുന്നില്‍...