Wednesday, April 26, 2017
Tags Posts tagged with "Thomas Isaac"

Tag: Thomas Isaac

കെഎം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക്ക്

ആലപ്പുഴ: ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. എബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് തോമസ് ഐസക് പറഞ്ഞു. വിജിലന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി പറയും. മുന്‍...

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന് കൂട്ടിയ നികുതി പിന്‍വലിക്കും

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന് കൂട്ടിയ നികുതി പിന്‍വലിക്കും. ധനമന്ത്രി തോമസ് ഐസക്കാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍നടപടികള്‍ സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹര്‍ത്താലിനിടെ മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തടഞ്ഞു

തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താലിനിടെ മന്ത്രി തോമസ് ഐസക്കിന്റെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. ബേക്കറി ജംഗ്ഷനിലാണ് സംഭവം. മന്ത്രിയുടെ കാര്‍ വരുന്നതുകണ്ട പ്രവര്‍ത്തകര്‍ ഓടിയെത്തി തടയുകയായിരുന്നു. തക്കസമയത്ത് പോലീസ് ഇടപെട്ട് വാഹനം വഴിതിരിച്ചുവിട്ടു. സ്വാശ്രയ പ്രശ്‌നത്തില്‍...

കേരളത്തിന് കിട്ടേണ്ട 4000 കോടി നഷ്ടപ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടി മറുപടി പറയണം: ഐസക്

കൊല്ലം: കേന്ദ്രസഹായമായി കേരളത്തിന് കിട്ടേണ്ടിയിരുന്ന 4000 കോടി രൂപ നഷ്ടപ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. നികുതിവരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് റവന്യൂകമ്മി കൂടിയതാണ് കേന്ദ്രസഹായം...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന ധവളപത്രം ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെച്ചു. കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തികഞ്ഞ പരാജയമായിരുന്നെന്നും...

ഐസക് വരും ധനവകുപ്പ് ധന്യമാകും

ആലപ്പുഴ: 2006ല്‍ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഡോ തോമസ് ഐസക്ക് മികച്ച ധനകാര്യമന്ത്രിയായി പേരെടുത്തയാളാണ്. അദ്ദേഹം ധനവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും ട്രഷറി അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടായിട്ടില്ല. പിണറായി മന്ത്രിസഭയിലും...