Saturday, December 3, 2016
Tags Posts tagged with "thogadia"

Tag: thogadia

മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഏഴര ലക്ഷം പേരെ ഹിന്ദുമതത്തിലേക്ക് മാറ്റിയെന്ന് പ്രവീണ്‍ തൊഗാഡിയ

സൂററ്റ്: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏഴര ലക്ഷം പേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നായി ഏഴര ലക്ഷം പേരെയാണ് മതപരിവര്‍ത്തനം നടത്തിയത്....

രണ്ടിലധികം മക്കളുള്ള മുസ്‌ലിംകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് തൊഗാഡിയ

ന്യൂഡല്‍ഹി: വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് വീണ്ടും. രണ്ടിലധികം കുട്ടികളുള്ള മുസ്‌ലിംകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. രാജ്യത്തെ ഹിന്ദുക്കള്‍ വംശനാശ ഭീഷണിയിലാണെന്നും...

പ്രവീണ്‍ തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരണ നല്‍കുംവിധം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നതിന് ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

മാറാട്: തൊഗാഡിയക്ക് എതിരായ കേസ് പിന്‍വലിക്കുന്നു

തിരുവനന്തപുരം: മാറാട് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിന് വിശ്വഹിന്ദു പരിശത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് എതിരെ എടുത്ത കേസ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കോഴിക്കോട് റൂറല്‍ കോടതിയിലെ പബ്ലിക്...

ദേശക്കൂറിന്റെ ആക്രോശങ്ങള്‍

സ്വാധീനശേഷിയുള്ള 100 പേരെ കണ്ടെത്താന്‍ ടൈം മാഗസിന്‍ നടത്തുന്ന സര്‍വേയില്‍ നരേന്ദ്ര മോദിക്ക് ലഭിച്ച വോട്ടുകള്‍ സംബന്ധിച്ച വാര്‍ത്തക്ക് താഴെ ഓണ്‍ലൈനില്‍ വന്ന പ്രതികരണങ്ങള്‍ വായിച്ചു നോക്കിയാല്‍ മനസ്സിലാകും ഏത് തരത്തിലാണ് മോദിയനുകൂലികള്‍...

തൊഗാഡിയക്കെതിരെ മോഡി; മുസ്ലിംകള്‍ക്കെതിരായ പ്രസ്താവന തള്ളണം

ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയ വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി രംഗത്ത്. ഇത്തരം...

ഹിന്ദു പ്രദേശങ്ങളില്‍ നിന്ന് മുസ്ലിംകളെ ഒഴിപ്പിക്കണം: പ്രവീണ്‍ തൊഗാഡിയ

രാജ്‌കോട്ട്: വിഷലിപ്തമായ ആഹ്വാനവുമായി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ വീണ്ടും രംഗത്ത്. രാജ്യത്ത് ഹിന്ദുക്കള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് മുസ്ലിംകളെ ഒഴിപ്പിക്കണമെന്നാണ് വി എച് പി നേതാവിന്റെ പുതിയ ജല്‍പ്പനം....

ലീഗ് ഗുജറാത്ത് മറക്കരുതെന്ന് തൊഗാഡിയ

ആലപ്പുഴ: വീണ്ടും വര്‍ഗ്ഗീയതയുടെ വിഷം ചീറ്റി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്ത്. മുസ്ലിം ലീഗിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് നടത്തിയത്. മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന് വാദിക്കുന്ന മുസ്ലിം ലീഗ് ഗുജറാത്തും...