Tuesday, December 6, 2016
Tags Posts tagged with "Thiruvanathapuram Airport"

Tag: Thiruvanathapuram Airport

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ഷഹബാസ് അറസ്റ്റില്‍

ബംഗളൂരു: കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഷഹബാസ് ബംഗളൂരുവില്‍ അറസ്റ്റിലായി. കോഴിക്കോട് പടനിലം സ്വദേശിയായ ഇയാളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത് ഡി ആര്‍ ഐക്ക് കൈമാറുകയായിരുന്നു. ഇയാളെ ഇന്ന് വൈകീട്ടോടെ...

തിരുവനന്തപുരം സ്വര്‍ണക്കടത്ത്: പോലീസുകാരനും പങ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പോലീസുകാരനും പങ്കുണ്ടെന്ന് സൂചന. ഇന്ന് രാവിലെ എമിറേറ്റ്‌സ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഷംസുദ്ദീന്റെ പക്കല്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തിലാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ...