Saturday, December 3, 2016
Tags Posts tagged with "thiru kesham"

Tag: thiru kesham

തിരുകേശ ദര്‍ശനം: ഗതാഗതക്കുരുക്കെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

കാരന്തൂര്‍: മര്‍കസിലെ തിരുകേശ ദര്‍ശനത്തിനെത്തിയ വിശ്വാസികളുടെ ബാഹുല്യം കാരണം യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് ഉണ്ടായെന്നും ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് മര്‍കസ് അധികൃതര്‍ അറിയിച്ചു. എല്ലാ വര്‍ഷവും റബീഉല്‍...

പ്രമാണങ്ങളറിയാത്ത പ്രാമാണികന്മാര്‍

രണ്ട് വര്‍ഷം മുമ്പ് ഇവരുന്നയിച്ച പ്രശ്‌നങ്ങള്‍ അക്കമിട്ടു പറയാം; ഇതല്ലാത്ത പുതിയതെന്തെങ്കിലും ഇപ്പോള്‍ പറയുന്നുണ്ടോ എന്നു വായനക്കാര്‍ പരിശോധിച്ചു നോക്കണം. ഒന്ന്: തിരുശേഷിപ്പുകളെ ആദരിക്കാനും അതുകൊണ്ടു ബറകത്തെടുക്കാനും സനദ്(കൈമാറ്റ പരമ്പര) കണ്ടു ബോധ്യപ്പെടണം....

‘തിരുകേശവിവാദം അവസാനിപ്പിക്കണം’

രണ്ട് വര്‍ഷം മുമ്പാണ് ഈ പാഴ്‌വിവാദം കെട്ടിപ്പേറിക്കൊണ്ടുവന്നത്. അന്ന് ഇവരുന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും സുന്നീ പ്രസ്ഥാനം അക്കമിട്ടു മറുപടി പറഞ്ഞതാണ്; ഒന്നര വര്‍ഷം മുമ്പ് കഥകഴിച്ചു പെരുവഴിയിലുപേക്ഷിച്ചതുമാണ്. അതിനപ്പുറം ഈ ചുളയില്ലാ വിവാദത്തിനു...

സമസ്ത പിളര്‍പ്പ് കല്ലുവെച്ച നുണ: കാന്തപുരം

ബാലുശ്ശേരി : പൊന്മള അബ്ദുല്‍ ഖാദര്‍ മുസലിയാരുടെ പേരില്‍ സത്യമോ അസത്യമോ എന്ന് നോക്കാതെയാണ് ചാനലുകള്‍ കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്നത്. കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍എടുക്കുന്നവരാണ് മിക്ക ചാനലുകളും. ബാലുശ്ശേരി പറമ്പിന്‍...

തിരുകേശം സംബന്ധിച്ച വാര്‍ത്ത വാസ്തവ വിരുദ്ധം: പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍

കോഴിക്കോട്: കാരന്തൂര്‍ മര്‍കസിലെ തിരുകേശം സംബന്ധിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമസ്തയില്‍ ഭിന്നതയുണ്ടായതായും പ്രചാരണം നിര്‍ത്തിവെച്ചതായും ഒരു സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സമസ്ത സെക്രട്ടറിയും എസ്...