Friday, December 9, 2016
Tags Posts tagged with "thirippur pedanam"

Tag: thirippur pedanam

തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടിക്ക് പീഡനം:നാലു പേര്‍ പിടിയില്‍

തിരുപ്പൂര്‍:തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടിക്ക് ക്രൂരപീഡനം.നാലു പേര്‍ പിടിയില്‍. തിരുപ്പൂരിലെ വസ്ത്രനിര്‍മാണസ്ഥാപനത്തില്‍ തൊഴിലാളിയായ എറണാകുളം സ്വദേശിനിയുടെ എട്ടു വയസുകാരി മകളാണ് സ്വന്തം വീട്ടില്‍ അതിക്രൂരമായ പീഡനത്തിന് ഇരയായത്. ഒരാഴ്ചമുന്‍പായിരുന്നു സംഭവം. പീഡനത്തെ തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റ...