Saturday, December 10, 2016
Tags Posts tagged with "thelunkana"

Tag: thelunkana

തെലുങ്കാനയില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ മുങ്ങി മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ തടാകത്തില്‍ മുങ്ങി മരിച്ചു. മെഹ്ബൂബ്‌നഗര്‍ ജില്ലയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മുങ്ങിമരിച്ചവരില്‍ നാലു പേര്‍ സ്ത്രീകളാണ്. തടാകത്തില്‍ ഇറങ്ങിയ ഇവര്‍ ചുഴിയില്‍ പെടുകയായിരുന്നുവെന്നു സദ്‌നഗര്‍...

തെലുങ്കാനയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 കുട്ടികള്‍ മരിച്ചു

തെലുങ്കാന: തെലുങ്കാന സംസ്ഥാനത്തെ മേധക്ക് ജില്ലയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 കുട്ടികളും ബസ് ഡ്രൈവറും മരിച്ചു. 30 കുട്ടികളും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 10 കുട്ടികളുടെ നില...

തെലങ്കാന സംസ്ഥാനം നിലവില്‍ വന്നു; ചന്ദ്രശേഖര്‍ റാവു അധികാരമേറ്റു

ഹൈദരാബാദ്: പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇരുപത്തൊമ്പതാമത്തെ സംസ്ഥാനമായി തെലങ്കാന നിലവില്‍ വന്നു. മുഖ്യമന്ത്രിയായി തെലങ്കാന സംസ്ഥാന രൂപവത്കരണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) നേതാവ് കെ...

ടി ആര്‍ എസ് നിര്‍ണായക യോഗം ഇന്ന്

ന്യൂഡല്‍ഹി: തെലങ്കാനാ രാഷ്ട്ര സമിതി (ടി ആര്‍ എസ്) കോണ്‍ഗ്രസില്‍ ലയിക്കുന്നത് സംബന്ധിച്ച് അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ ഇന്ന് നിര്‍ണായക യോഗം. ടി ആര്‍ എസ് പോളിറ്റ് ബ്യൂറോയുടെയും എം എല്‍ എമാരുടെയും സംസ്ഥാന...

ബഹളങ്ങള്‍ക്ക് വിട; പാര്‍ലിമെന്റ് പിരിഞ്ഞു

ന്യൂഡല്‍ഹി: ബഹളത്തില്‍ തുടങ്ങി കുരുമുളക് സ്‌പ്രേ പ്രയോഗത്തില്‍ വരെ എത്തിയ 'അനിഷ്ട സംഭവങ്ങള്‍ക്ക്' എല്ലാം വിടനല്‍കി രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന ലോക്‌സഭാ സമ്മേളനം പിരിഞ്ഞു. പാര്‍ട്ടികളായ പാര്‍ട്ടികളെല്ലാം ഇനി...

തെലുങ്കാന ബില്‍ രാജ്യസഭയില്‍ പാസായി; ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം

ന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണ ബില്‍ രാജ്യസഭയില്‍ പാസായി. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അവതരിപ്പിച്ച ബില്‍ ശബ്ദ വോട്ടോടെയാണ് സഭ പാസാക്കിയത്. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതിയുടെ...

ബി ജെ പി പിന്തുണയോടെ തെലുങ്കാന ബില്‍ പാസ്സായി

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള ബില്ല് ലോക്‌സഭയില്‍ പാസ്സായി. ശബ്ദവോട്ടെടുപ്പില്‍ ബി ജെ പിയുടെ പിന്തുണയോടെയാണ് ബില്ല് പാസ്സായത്. വോട്ടെടുപ്പിനിടയില്‍ ബഹളം ഉണ്ടായതോടെ നാടകീയ സംഭവങ്ങള്‍ ഉണ്ടാകുന്നത് ഭയന്ന് ലോക്‌സഭാ ടി...

തെലുങ്കാന സമരം: ആറ് എം പിമാരെ കോണ്‍ഗ്രസ് പുറത്താക്കി

ന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപികരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആറു കോണ്‍ഗ്രസ് എം പിമാരെ പാര്‍ട്ടി പുറത്താക്കി. ലഗാഡപതി രാജഗോപാല്‍(വിജയവാഡ), രായപതി സാമ്പശിവ റാവു(ഗുണ്ടൂര്‍), എ സായപ്രതാപ്(രാജംപേട്ട്), വൃന്ദവള്ളി അരുണ കുമാര്‍(രാഡമുണ്ട്രി), ജി...

തെലങ്കാന ബില്ല് ഇന്ന് കേന്ദ്ര മന്ത്രിസഭ പരിഗണിക്കും

ന്യൂഡല്‍ഹി: വിവാദ തെലങ്കാന ബില്ല് കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും. സീമാന്ധ്രയില്‍ നിന്നുള്ള മന്ത്രിമാരുടെ എതിര്‍പ്പിനെതുടര്‍ന്ന് ബില്ല് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ പരിഗണിച്ചിരുന്നില്ല. ആന്ധ്രയിലെ പത്ത് ജില്ലകളെ ഉള്‍പ്പെടുത്തി തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള...

തെലങ്കാന ബില്‍ ആന്ധ്ര നിയമസഭ തള്ളി

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ ആന്ധ്ര നിയമസഭ തള്ളി. ബില്‍ തള്ളുന്നതായി മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഢി കൊണ്ടുവന്ന പ്രമേയം ശബ്ദ വോട്ടോടെയാണ് ആന്ധ്രയിലെ രണ്ട്...