Sunday, December 4, 2016
Tags Posts tagged with "thehalka"

Tag: thehalka

അസം റൈഫിള്‍സിലെ അഴിമതിയുടെ ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: അര്‍ധ സൈനിക വിഭാഗമായ അസം റൈഫിള്‍സില്‍ നിര്‍മാണകരാറിന്റെ പേരില്‍ വന്‍ അഴിമതി നടക്കുന്നതിന്റെ തെളിവുമായി തെഹല്‍ക്ക. മുന്‍ സൈനികനും മലയാളിയുമായ കരാറുകാരന്‍ സിസി മാത്യുവില്‍ നിന്നും സൈനിക ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്ന...

ഉടഞ്ഞ കണ്ണാടിയിലെ വികൃത മുഖങ്ങള്‍

തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ സംഭവം, ഇന്ത്യയിലെ സ്ത്രീ ജീവിതത്തിന്റെ ഉത്കണ്ഠാകുലമായ അരക്ഷിതാവസ്ഥ മാത്രമല്ല വെളിപ്പെടുത്തുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്ര മാധ്യമങ്ങള്‍ ക്രൂരവും നിഷ്ഠൂരവും...

മൂന്നില്‍ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരും പീഡനത്തിനിരയാകുന്നുവെന്ന് സര്‍വ്വെ

വാഷിങ്ടണ്‍: ലോകത്തെ മൂന്നില്‍ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകരും തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് സര്‍വ്വേ. വാഷിങ്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിമന്‍സ് മീഡിയ ഫൗണ്ടേഷനും ലണ്ടനിലെ ഇന്റര്‍നാഷനല്‍ ന്യൂസ് സേഫ്റ്റി ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന...

തേജ്പാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു; ഹാജരാകാന്‍ സമയം തേടി

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗിക ചൂഷണം നടത്തിയെന്ന കേസില്‍ തെഹല്‍ക്ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കൂടുതല്‍ അനുയോജ്യമായ കോടതിയെ സമീപിക്കുമെന്ന്...

തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി രാജിവെച്ചു

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി രാജിവച്ചു. ഇന്നു രാവിലെയായിരുന്നു ഷോമ രാജി വയ്ക്കുന്നതായി അറിയിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി...

തേജ്പാലിനെതിരെ പരാതി നല്‍കിയ യുവതി തെഹല്‍ക്കയില്‍ നിന്ന് രാജിവെച്ചു

ന്യൂഡല്‍ഹി: തെഹല്‍ക്ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ ലൈംഗീകാരോപണത്തിന് പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തക തെഹല്‍ക്കയില്‍ നിന്നും രാജിവെച്ചു. തെഹല്‍ക്കയില്‍ ഇനി തുടരാന്‍ കഴിയില്ലെന്നും തെഹല്‍ക്കയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും രാജിക്കത്തില്‍ പറയുന്നു. പരാതിക്കാരിയായ പത്രപ്രവര്‍ത്തകയുടെ...

പീഡനം: തരുണ്‍ തേജ്പാലിനെ സ്ഥാനത്ത് നിന്ന് നീക്കി

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി അപമാനിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് തെഹല്‍ക്ക മാഗസിന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ സ്ഥാനത്ത് നിന്ന് നീക്കി. ആറ് മാസത്തേക്ക് പത്രാധിപ സ്ഥാനത്ത് നിന്ന് തേജ്പാലിനെ മാറ്റി നിര്‍ത്താനാണ് തീരുമാനിച്ചത്. കുറ്റസമ്മതം നടത്തിയ...