Saturday, December 3, 2016
Tags Posts tagged with "theft"

Tag: theft

കാസര്‍കോട്ട് അഞ്ചംഗ കവര്‍ച്ചാ സംഘം അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കര്‍ണാടക സ്വദേശി അടക്കം അഞ്ചംഗ കവര്‍ച്ചാ സംഗം കാസര്‍കോട്ട് അറസ്റ്റിലായി. കര്‍ണാടക പാണ്ടേശ്വരം സ്വദേശി 17കാരനടക്കമുള്ള സംഘത്തെയാണ് ആതൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റിയാടി സ്വദേശി ഷിജു (41) കാസര്‍കോട്...

ആലുവയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 300 പവന്‍ കവര്‍ന്നു

ആലുവ: ആലുവയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 300 പവന്റെ ആഭരണങ്ങളും രണ്ട് ലക്ഷം രൂപ വീതം വില വരുന്ന രണ്ട് റോളക്‌സ് വാച്ചുകളും രണ്ട് എല്‍ ഇ ഡി ടി...

ഡല്‍ഹിയില്‍ എട്ട് കോടി കവര്‍ച്ച: മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ പട്ടാപ്പകല്‍ കാര്‍ യാത്രക്കാരനായ വ്യാപാരിയുടെ എട്ട്‌കോടി കവര്‍ന്ന സംഘത്തിലെ മൂന്ന്‌പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ നിന്നുള്ള സംഘമാണ് അറസ്റ്റിലായതെന്നാണ് സൂചന. രാജേഷ് കല്‍റ ചൊവ്വാഴ്ച ബാങ്കില്‍ നിക്ഷേപിക്കാനായി...

മണപ്പുറം ഗോള്‍ഡിന്റെ നാസിക് ഓഫീസില്‍ വന്‍ കവര്‍ച്ച

നാസിക്: പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം ഗോള്‍ഡ് ലോണിന്റെ മഹാരാഷ്ട്രയിലെ ഓഫിസില്‍ വന്‍ കവര്‍ച്ച. നാസിക്കിലെ ഓഫിസില്‍ നിന്ന് 15 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയുമാണ് അഞ്ചംഗ സംഘം കവര്‍ന്നത്....

വീട്ടമ്മയുടെ സൗന്ദര്യത്തില്‍ മയങ്ങി കൂടെക്കിടന്ന മോഷ്ടാവിനെ ഭര്‍ത്താവ് പൊക്കി

ദുബൈ: മോഷണ ശേഷം വീട്ടമ്മയുടെ സൗന്ദര്യത്തില്‍ മയങ്ങി കൂടെക്കിടന്ന മോഷ്ടാവിനെ ഭര്‍ത്താവ് പൊക്കി. ദുബൈയിലെ ഒരു ഫ്റ്റാറ്റിലാണ് സംഭവം നടന്നത്. ഫ്‌ലാറ്റില്‍ മോഷണം നടത്താനെത്തിയതായിരുന്നു യുവാവ്. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കി പുറത്തുകടക്കുന്നതിനിടെ അയാള്‍ തൊട്ടടുത്ത...

ബേങ്ക് മസ്‌കത്ത് ബ്രാഞ്ചില്‍ തോക്കു ചൂണ്ടി കവര്‍ച്ചാ ശ്രമം

മസ്‌കത്ത്: ബേങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ചാ ശ്രമം. ബേങ്ക് മസ്‌കത്ത് ഫഞ്ജ ബ്രാഞ്ചില്‍ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. എന്നാല്‍ കവര്‍ച്ചാ ശ്രമം പരാജയപ്പെട്ടതായും പണമോ വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്നും ബേങ്ക്...

ഡല്‍ഹിയില്‍ നിന്നെത്തി മാല മോഷണം; രണ്ട് പേര്‍ അറസ്റ്റി്ല്‍

കോഴിക്കോട്: ഡല്‍ഹിയില്‍ നിന്നെത്തി മാല മോഷണം നടത്തുന്ന സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ മുഹമ്മദ് ഷക്കീലും നൗഷാദ് അലിയുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആഭരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. വിമാനത്തില്‍ കേരളത്തിലെത്തിയ...

വീടുകള്‍ കുത്തിത്തുറന്ന് മോഷണം: വേങ്ങര സ്വദേശികളായ മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും ഇലക്ട്രോണിക്‌സ് സാധനങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന മൂന്നംഗ സംഘം പോലീസ് പിടിയിലായി. വേങ്ങര അത്താണിക്കുണ്ട് പാറശ്ശേരി വീട്ടില്‍ മുഹമ്മദ് റാഫി (33), വേങ്ങര...

ക്ഷേത്ര, ബേങ്ക് കവര്‍ച്ചാ കേസുകളിലെ മൂന്ന് പ്രതികള്‍ പിടിയില്‍

ആലപ്പുഴ: നിരവധി ക്ഷേത്രമോഷണ കേസുകളിലും ബാങ്ക് കവര്‍ച്ചാ കേസുകളിലും പ്രതികളായ മൂന്ന് പേര്‍ പോലീസ് പിടിയിലായി. കൊല്ലം പെരുമണ്‍ സ്വദേശി അശോകന്‍ എന്നുവിളിക്കുന്ന ഉദയകുമാര്‍(33), ആലപ്പുഴ കലവൂര്‍ ഐ ടി സി കോളനി...

അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

കോഴിക്കോട്: വീടുകളുടെ മുന്‍വശത്തെ വാതിലുകള്‍ കുത്തിത്തുറന്ന് അകത്തുകടന്ന് മോഷണം നടത്തുന്നത് ശീലമാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. കോഴിക്കോട് മായനാട് താഴെചപ്പങ്ങ തോട്ടത്തില്‍ മുഹമ്മദ് സാലു എന്ന ബുള്ളറ്റ് ബാബു (27) വിനെയാണു...