Saturday, December 3, 2016
Tags Posts tagged with "thayland"

Tag: thayland

തായ് പ്രധാനമന്ത്രിയെ കോടതി പുറത്താക്കി

ബാങ്കോക്ക്: അധികാര ദുര്‍വിനിയോഗ കേസില്‍ തായ്‌ലാന്‍ഡ് പ്രധാനമന്ത്രി യിംഗ്‌ലക് ഷിനാവത്രയും ഒമ്പത് മന്ത്രിമാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഷിനാവത്രയെയും നിരവധി മന്ത്രിമാരെയും കോടതി പുറത്താക്കി. ദേശീയ സുരക്ഷാ മേധാവിയെ നിയമവിരുദ്ധമായാണ്...

ബാങ്കോക്ക് നഗരം പ്രക്ഷോഭകര്‍ സ്തംഭിപ്പിച്ചു

ബാങ്കോക്: തായ്‌ലാന്‍ഡ് പ്രധാനമന്ത്രി യംഗ്‌ലക് ഷിനാവത്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവര്‍ തലസ്ഥാന നഗരം സ്തംഭിപ്പിച്ചു. മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സുദേബ് തുആഗ്‌സുബാന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ട്....