Thursday, December 8, 2016
Tags Posts tagged with "thattippu"

Tag: thattippu

കമ്പനി മാനേജറുടെ വ്യാജ ഒപ്പിട്ട ബിസിനസുകാരന് മൂന്ന് വര്‍ഷം തടവ്

ദുബൈ: ഇത്തിസലാത്തിന്റെ പോസാറ്റ് പെയ്ഡ് സിം കാര്‍ഡ് കരസ്ഥമാക്കാന്‍ കമ്പനി മാനേജറുടെ വ്യാജ ഒപ്പിട്ട ബിസിനസുകാരന് മൂന്ന് വര്‍ഷം തടവ്. വരിക്കാരനാവാനുള്ള നാല് അപേക്ഷതളിലാണ് ഇയാള്‍ വ്യാജ ഒപ്പിട്ടത്. ഇതിലൂടെ 1,95,000 ദിര്‍ഹത്തിന്...

ചികിത്സയുടെ പേരില്‍ തട്ടിപ്പ്; പ്രതി മുതലെടുത്തത് സ്ത്രീകളുടെ ദുരിതങ്ങള്‍

തിരൂര്‍: ചികിത്സയുടെ പേരില്‍ നിരവധി സ്ത്രീകളുടെ പക്കല്‍ നിന്ന് ആഭരണം തട്ടിയ കേസില്‍ പോലീസിന്റെ പിടിയിലായ പുറത്തൂര്‍ കളൂര്‍ സ്വദേശി ശിഹാബുദ്ദീന്‍ മുതലെടുത്തത് സ്ത്രീകളുടെ ദുരിതങ്ങളും പ്രശ്‌നങ്ങളും. തങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതി ഇയാളെ...

സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ ഫോണ്‍ വിളികളിലേക്കു ചുവടു മാറ്റുന്നു

മസ്‌കത്ത് : വന്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തും വന്‍ തുക പാരിതോഷികമായി ലഭിക്കുന്ന ഇടപാടുകളില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ ഒമാന്‍ മുന്നിലെന്ന് പഠനം. മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനിലെ ഇന്റര്‍നെറ്റ്...

വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ യുവാവ് അറസ്റ്റില്‍

തിരൂര്‍: വിവാഹ വാഗ്ദാനം നല്‍കി സത്രീകളില്‍ നിന്ന് പണം തട്ടിയെന്ന പരാതിയില്‍ കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചീമേനി ചെമ്പ്രകാനം പൊറോട്ടുമൂല കിരിയത്ത് മൂസാന്‍കുട്ടിയെ (28)യാണ് തിരൂര്‍ സി...

കാറില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം മറ്റൊരു...

കുന്ദംകുളം: കാറില്‍ കടത്തുകയായിരുന്ന 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം വാഹനത്തില്‍ പിന്തുടര്‍ന്ന രണ്ടംഗ സംഘം തട്ടിയെടുത്തു. കേച്ചേരി ബൈപ്പാസ് റോഡില്‍ ചിറനെല്ലൂരില്‍ വെച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവമുണ്ടായത്. തൃശ്ശൂരിലേക്കു കൊണ്ടുപോകുകയായിരുന്ന പണമാണ് തട്ടിയെടുത്തത്....