Saturday, December 3, 2016
Tags Posts tagged with "tharun tejpal"

Tag: tharun tejpal

തേജ്പാലിന് ജാമ്യം

ന്യൂഡല്‍ഹി:ലൈംഗികാരോപണ കേസില്‍ തടവലായിരുന്ന തെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ നവംബറിലാണ് തേജ്പാല്‍ അറസ്റ്റിലായത്.അമ്മയുടെ മരണത്തെത്തുടര്‍ന്ന് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി മെയ്...

തേജ്പാലിന്റെ ഇടക്കാല ജാമ്യകാലാവധി സുപ്രീം കോടതി നീട്ടി

ഡല്‍ഹി:ലൈംഗികാരോപണക്കേസില്‍ ജയിലിലായ മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലിന്റെ ഇടക്കാല ജാമ്യകാലാവധി സുപ്രീം കോടതി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്.അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് മെയ്-19നാണ് തേജ്പാലിന് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യനടപടികള്‍ വൈകിയതിനാല്‍ അദ്ദേഹത്തിന്...

തരുണ്‍ തേജ്പാലിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ലൈംഗികാപവാദ കേസില്‍ തെഹല്‍ക മാഗസിന്‍ ചീഫ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മാതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ചത്തേക്കാണ് ജാമ്യം. ഇന്നലെ വൈകീട്ടാണ് മാതാവ് ശകുന്തള തേജ്പാല്‍...

തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ലൈംഗികാരോപണ കേസില്‍ ഗോവ ജയിലില്‍ കഴിയുന്ന തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വിചാരണ പൂര്‍ത്തിയാകാതെ ജാമ്യം നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍...

തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മുംബൈ: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ തേജ്പാലിന്...

തരുണ്‍ തേജ്പാലിന്റെ സെല്ലില്‍ നിന്നും മൊബൈല്‍ കണ്ടെത്തി

പനജി: ലൈംഗികാരോപണത്തെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ പാര്‍പ്പിച്ച സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ജയിലില്‍ നടത്തിയ റെയ്ഡിലാണ് ഫോണ്‍ കണ്ടെടുത്തത്. ഒമ്പത് മൊബൈലുകളാണ് ജയിലില്‍ നിന്നും...

തനിക്കെതിരെ രാഷ്ട്രീയ പകപോക്കലെന്ന് തരുണ്‍ തേജ്പാല്‍

പനാജി:സഹപ്രവര്‍ത്തകയെ മാനഭംഗം ചെയ്ത കേസില്‍  അറസ്റ്റിലായ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത മാസത്തേക്ക് മാറ്റിവെച്ചു. തേജ്പാലിനെതിരെ ഗോവ പോലീസ് ഇന്നലെ ബലാത്സംഗ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു....

തേജ്പാലിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

പനാജി: സഹപ്രവര്‍ത്തകയെ മാനഭംഗം ചെയ്ത കേസില്‍ അറസ്റ്റിലായ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരേ ഗോവ പോലീസ് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ നവംബറിലാണ് തേജ്പാലിനെതിരേ എഫ് ഐ ആര്‍ തയ്യാറാക്കിയത്. വാസ്‌കോയിലെ...

ലൈംഗികാരോപണം: തമിഴ് ചാനല്‍ എഡിറ്റര്‍ അറസ്റ്റില്‍

ചെന്നൈ* ലൈംഗികാരോപണത്തെ തുടര്‍ന്നു തമിഴ് ചാനല്‍ ന്യൂസ് എഡിറ്റര്‍ അറസ്റ്റില്‍. 24 മണിക്കൂര്‍ ന്യൂസ് ചാനലായ ക്യാപ്റ്റന്‍ ടിവിയുടെ ന്യൂസ് എഡിറ്റര്‍ ദിനേശാണ് അറസ്റ്റിലായത്. ചാനലിലെ ഒരു മുന്‍ ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. നടനും...

തേജ്പാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

പനാജി: യുവ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ തെഹല്‍ക മാസികയുടെ സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ ഗോവ കോടതി 12 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയുടെ കാലാവധി...