Wednesday, February 22, 2017
Tags Posts tagged with "thamil nadu"

Tag: thamil nadu

പനീര്‍ശെല്‍വം സെക്രട്ടറിയേറ്റിലേക്ക്; കനത്ത സുരക്ഷയൊരുക്കി പോലീസ്

പനീര്‍ശെല്‍വം സെക്രട്ടറിയേറ്റിലെത്തി; തമിഴകത്ത് നിര്‍ണായക നീക്കങ്ങള്‍ ചെന്നൈ: അധികാര വടംവലി മുറുകിയ തമിഴകത്ത് നിര്‍ണായക നീക്കവുമായി പനീര്‍ശെല്‍വം. 10 ദിവസങ്ങള്‍ക്ക് ശേഷം പനീര്‍ശെല്‍വം ഇന്ന് ഉച്ചയോടെ സെക്രട്ടറിയേറ്റിലെത്തി. പനീര്‍ശെല്‍വത്തിന്റെ വീടിന് മുന്നിലും പോയസ് ഗാര്‍ഡനിലും...

മധുരയില്‍ പ്രതികള്‍ക്ക് നേരെ ബോംബേറ്;ഒരാള്‍ കൊല്ലപ്പെട്ടു

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ കോടതിയില്‍ ഹാജരായ ശേഷം മടങ്ങുകയായിരുന്ന സ്‌ഫോടനക്കേസ് പ്രതികള്‍ക്ക് നേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയായ മുതു വിജയനാണ് കൊല്ലപ്പെട്ടത്. കൂട്ടുപ്രതികളായ വിഗ്നേഷ്, സോണയ്യ, മുനീഷ് കൂമാര്‍,...

ഭവാനി-ശിരുവാണി തടയണ കെട്ടാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട്

ചെന്നൈ: ഭവാനി-ശിരുവാണി തടയണ കെട്ടാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്‌നാട്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും എന്നാല്‍ കേരളവുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി രാമലിംഗം തമിഴ്മാട് നിയമസഭയില്‍ പറഞ്ഞു.