Friday, December 2, 2016
Tags Posts tagged with "thambanoor ravi"

Tag: thambanoor ravi

വിഎസിന്റെ പരാതി തള്ളി; തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കില്ല

തിരുവനന്തപുരം: സരിത എസ് നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്ന് പോലീസ്. തമ്പാനൂര്‍ രവിയെ സരിതയുമായി സംസാരിക്കുന്ന ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ശബ്ദരേഖയില്‍ ഭീഷണിപ്പെടുത്താനോ...

തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം. ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. പൊതുപ്രവര്‍ത്തകനായ പി...

തമ്പാനൂര്‍ രവിയും സരിതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്‌

കൊച്ചി: കെപിസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി തമ്പാനൂര്‍ രവി സോളാര്‍ കേസ് പ്രതിയായ സരിതയുമായി നടത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി സോളാര്‍ കമ്മീഷന് നല്‍കിയതിന് സമാനമായ...