Wednesday, December 7, 2016
Tags Posts tagged with "thalassery dalith arrest"

Tag: thalassery dalith arrest

ദളിത് യുവതികളുടെ അറസ്റ്റ്: അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: തലശേരിയില്‍ കുട്ടിമാക്കൂലില്‍ ദളിത് സഹോദരിമാരെ ജാമ്യം നിഷേധിച്ചു ജയിലിലടച്ച സംഭവത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. സംഭവം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നിയമസഭ...

ദളിത് യുവതിയുടെ ആത്മഹത്യാ ശ്രമം:തലശ്ശേരി എംഎല്‍എ ശംസീറിനും പിപി ദിവ്യക്കുമെതിരെ പൊലീസ് കേസ്

തലശ്ശേരി: ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നാരോപിച്ച് സിപി എം ഓഫിസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ചെന്ന പരാതിയില്‍ ജയിലില്‍ മോചിതയായ ശേഷം ദളിത് യുവതി ആത്്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ തലശ്ശേരി എം എല്‍ എ. അഡ്വ. എ...

ദളിത് യുവതിയുടെ ആത്മഹത്യാ ശ്രമം: സിപിഎം നേതാക്കള്‍ക്കെതിരെ മൊഴി കൊടുത്തിട്ടില്ലെന്ന് സംസ്ഥാന പട്ടിക ജാതി...

കണ്ണൂര്‍: കുട്ടിമാക്കൂലില്‍ ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ മൊഴിയില്ലെന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍. ജയിലില്‍ പോകേണ്ടി വന്നതിന്റെ മാനസിക സംഘര്‍ഷത്തിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. യുവതി...

യുവതികള്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചില്ല: കോടിയേരി

തിരുവനന്തപുരം: തലശേരിയിലെ കുട്ടിമാക്കൂലില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ദളിത് യുവതികളെ ജയിലില്‍ അടച്ചത് പൊലീസല്ലെന്നും കോടതിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃണന്‍ പറഞ്ഞു. പൊലീസ്...

അധികാരം കിട്ടിയപ്പോള്‍ എന്തും ആകാമെന്നാണ് സി.പി.എം ധാരണ: ഉമ്മന്‍ചാണ്ടി

കോട്ടയം: ദലിത് യുവതികളെ സി.പി.എം സ്വഭാവഹത്യ ചെയ്യുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. അധികാരം കിട്ടിയപ്പോള്‍ എന്തും ആകാമെന്നാണ് സി.പി.എമ്മിന്റെ ധാരണയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. തലശ്ശേരി കുട്ടിമാക്കൂലില്‍ സി.പി.എം ഓഫീസ് ആക്രമിച്ച...

ദലിത് യുവതികളുടെ അറസ്റ്റ്: പോലീസ് നടപടിയില്‍ വീഴ്ചയില്ലെന്ന് എസ് പിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തലശേരിയില്‍ ദളിത് സഹോദരിമാരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് കണ്ണൂര്‍ എസ്.പി: സഞ്ജയ് കുമാര്‍ ഗുരുദിന്റെ റിപ്പോര്‍ട്ട്. യുവതികളെ അറസ്റ്റു ചെയ്തതില്‍ പൊലീസിന് വീഴ്ച വന്നിട്ടില്ലെന്നും എസ്.പി, ഡി.ജി.പിക്ക് നല്‍കിയ...

സര്‍ക്കാരിന് ഏകാധിപത്യ പ്രവണത: വിഎം സുധീരന്‍

തലശ്ശേരി: സര്‍ക്കാരിന് ഏകാധിപത്യ പ്രവണതയെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. കണ്ണൂരില്‍ ദലിത് സ്ത്രീകളെ ജയിലിലടച്ചത് സംബന്ധിച്ച് പൊലീസിനോട് ചോദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനോട് ചോദിക്കാനാണെങ്കില്‍...

ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്: സംസ്ഥാന പട്ടികജാതി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തലശേരി: കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടുത്ത ദിവസം തന്നെ കമീഷന്‍ തലശേരിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. സംഭവത്തില്‍ ദേശീയ...

ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്; പോലീസിന്റെ നടപടി തരംതാണതെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: പിണറായില്‍ സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസില്‍ കയറി ആക്രമിച്ചുവെന്ന് ആരോപിച്ച് രണ്ടു ദളിത് പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി തരംതാണതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കണ്ണൂരില്‍...