Thursday, July 27, 2017
Tags Posts tagged with "thajululama"

Tag: thajululama

താജുല്‍ ഉലമ അനുസ്മരണ സമ്മേളനം ഇന്ന് ഉള്ളാളില്‍

മംഗലാപുരം: ഉള്ളാള്‍ ദര്‍ഗാ ശരീഫിന്റെ കീഴിലുള്ള 33 മഹല്ലുകളുടെയും കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലെ 300ല്‍ പരം മഹല്ലുകളുടെയും ഖാസിയും സയ്യിദ് മദനി അറബിക് കോളജ് പ്രിന്‍സിപ്പലുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍...

ഉള്ളാള്‍ തങ്ങള്‍ അനുകരണീയ മാതൃക: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമൂഹത്തിന് നേര്‍ ദിശ കാണിച്ച അനുകരണീയ വ്യക്തിത്വ മായിരുന്നു സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തങ്ങളുടെ വിയോഗം മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും...

താജുല്‍ ഉലമാ അനുസ്മരണ സമ്മേളനം: സ്വാഗത സംഘമായി

മലപ്പുറം: അര നൂറ്റാണ്ടിലേറെ കാലം കേരളീയ മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കിയ താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ അനുസ്മരണ സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. സയ്യിദ് അലി...

താജുല്‍ ഉലമാ അനുസ്മരണ സമ്മേളനം ഇന്ന് മര്‍കസില്‍

മര്‍കസ് നഗര്‍: താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ അനുസ്മരണാര്‍ഥം ഇന്ന് വൈകുന്നേരം മര്‍കസില്‍ ഖത്മുല്‍ ഖുര്‍ആന്‍ -പ്രാര്‍ഥനാ സംഗമം നടക്കും. മര്‍കസ് ക്യാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അസര്‍ നിസ്‌കാരാനന്തരം ബുര്‍ദ...

വെളിച്ചം ബാക്കി

എട്ടിക്കുളം (കണ്ണൂര്‍): മുസ്‌ലിം ഇന്ത്യയെ നേര്‍വഴിയില്‍ നയിച്ച മഹാമനീഷിക്ക് വിട. ഇനി ആ വാക്‌ധോരണിയില്ല. മന്ത്രങ്ങളുരുവിടുന്ന ആ പൂ മുഖം ഇനി കാണില്ല. വിജ്ഞാനത്തിന്റെ മണിമുത്തുകള്‍ വീഴുന്ന ആ ശബ്ദം ഇനി കേള്‍ക്കില്ല....

ജാതിമത ഭേദമില്ലാതെ ദക്ഷിണ കന്നടയും ഒഴുകിയെത്തി

പയ്യന്നൂര്‍: ജാതിമത ഭഭേദമന്യേ ജനങ്ങളെ സ്‌നേഹിച്ച മഹാപണ്ഡിതന് യാത്രാമൊഴിയേകാന്‍ ദക്ഷിണ കന്നട ഒന്നടങ്കം പയ്യന്നൂരിലേക്ക് ഒഴുകിയെത്തി. ദക്ഷിണ കന്നടയുടെ പ്രധാന കേന്ദ്രമായ മംഗലാപുരത്ത് നിന്നും കുടക്, മൈസൂര്‍, ഷിമോഗ, ചിക്മംഗ്ലൂര്‍ ജില്ലകളില്‍ നിന്നുമെല്ലാം...

മഹാഗുരുവിനെ കുറിച്ച് പ്രഥമ ശിഷ്യന്റെ വാക്കുകള്‍

മാട്ടൂല്‍: ശിഷ്യരുടെ ഭാവി അറിഞ്ഞുകൊണ്ട് വളര്‍ത്തുന്ന ഗുരുവാണ് താജുല്‍ ഉലമയെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും മാട്ടൂല്‍ മന്‍ശഅ് പ്രസിഡന്റുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി പറഞ്ഞു. താജുല്‍ ഉലമയുടെ...

പള്ളികളിലും ഭജനമഠങ്ങളിലും ഭക്ഷണവും കുടിവെള്ളവുമൊരുക്കി നാടിന്റെ ആദരം

പയ്യന്നൂര്‍: സുന്നി പ്രസ്ഥാനത്തിന്റെ പകരം വെക്കാനില്ലാത്ത അമരക്കാരനായിരുന്ന ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ഭൗതികശരീരം ഒരുനോക്ക് കാണാനും മയ്യിത്ത് നിസ്‌കരിക്കാനുമായി എട്ടിക്കുളത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷണവും ഒരുക്കി നാട്ടുകാരുടെ കൂട്ടായ്മ. വിവിധ...

അന്ത്യവിശ്രമം തഖ്‌വാ മസ്ജിദില്‍

പയ്യന്നൂര്‍: പാണ്ഡിത്യത്തിന്റെ കീരീടമണിഞ്ഞ ഉള്ളാള്‍ തങ്ങളുടെ അന്ത്യവിശ്രമം ഒരുക്കിയത് എട്ടിക്കുളത്തെ തഖ്‌വാ മസ്ജിദിന് മുന്നില്‍. മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച തഖ്‌വാ മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്താണ് താജുല്‍ ഉലമയുടെ...

കേരളം ഒഴുകി, എട്ടിക്കുളമെന്ന കൊച്ചു ഗ്രാമത്തിലേക്ക്‌

പയ്യന്നൂര്‍: കേരളത്തിന്റെ മത-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങള്‍ ഒരു ഗ്രാമത്തിലേക്ക് ചുരുങ്ങിയ കാഴ്ചയായിരുന്നു, ഇസ്‌ലാമിക കര്‍മ മണ്ഡലത്തില്‍ ഒരു സൂര്യതേജസ്സായി തിളങ്ങിയ ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് ഒഴുകിയെത്തിയ പതിനായിരങ്ങളിലൂടെ എട്ടിക്കുളം ഗ്രാമം സാക്ഷ്യം വഹിച്ചത്....
Advertisement