Tuesday, April 25, 2017
Tags Posts tagged with "terrorist"

Tag: terrorist

കാബൂളില്‍ ചാവേറാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ജലാലബാദിലെ പുല്‍-ഇ-ചര്‍ക്കിയിലൂടെ പോകുകയായിരുന്ന മിനി ബസില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നേപ്പാളില്‍ നിന്നുള്ള സുരക്ഷ ഭടന്മാരായിരുന്നു ബസില്‍...

ബ്രസല്‍സ് ആക്രമണം: മുഖ്യപ്രതിയെന്ന് കരുതുന്നയാള്‍ അറസ്റ്റില്‍

ബ്രസല്‍സ്: ബ്രസല്‍സ് വിമാനത്താവളത്തില്‍ ചൊവ്വാഴ്ച്ചയുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യപ്രതിയെന്ന് കരുതുന്നയാള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. നജിം ലാക്ര് യൂ എന്നയാളാണ് ആന്‍ഡ്രലക്റ്റ് ജില്ലയില്‍ അറസ്റ്റിലായതെന്ന് ബെല്‍ജിയന്‍ പത്രമായ ഡിഎച്ച് പുറത്തുവിട്ടു. സ്‌ഫോടനം നടത്തിയവരെന്ന് സംശയം തോന്നിയവര്‍ക്കൊപ്പം...

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ഇരട്ടം സ്‌ഫോടനം. ആക്രമണം നടത്തിയ നാലു ഭീകരരെ സൈന്യം വധിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ആറുപേര്‍ക്കു പരുക്കേറ്റു. എന്നാല്‍ പരുക്കേറ്റവരില്‍ കോണ്‍സുലേറ്റ്...

പെഷാവാറില്‍ യൂണിവേഴ്‌സിറ്റിയില്‍ തീവ്രവാദി ആക്രമണം: 21 മരണം

പെഷാവാര്‍: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ യൂണിവേഴ്‌സിറ്റിയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ പ്രൊഫസറടക്കം 21 പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്‌സിറ്റിയില്‍ കടന്നു കയറിയ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് കാരണം ആക്രമണത്തെ പ്രതിരോധിക്കാന്‍...

അല്‍ ഖാഇദ തീവ്രവാദിയെന്ന് സംശയിക്കുന്ന ആള്‍ ഹരിയാനയില്‍ അറസ്റ്റില്‍

മേവത്: അല്‍ ഖാഇദ തീവ്രവാദിയെന്ന് സംശയിക്കുന്ന ആള്‍ ഹരിയാനയിലെ മേവതില്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ സ്വദേശിയായ അബ്ദുല്‍ സമിയാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പിടിയിലായത്. താന്‍ അല്‍ ഖാഇദയുടെ ഇന്ത്യന്‍ വിംഗില്‍...

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം

കാബൂള്‍:വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. തോക്കുധാരികളായ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇരുവരേയും സൈന്യം വധിച്ചു. അഫ്ഗാനിസ്ഥാന്‍ നഗരമായ മസാര്‍-ഇ-ഷരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍...

അരുണാചലില്‍ ആസാം റൈഫിള്‍സ് ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ആസാം റൈഫിള്‍സ് ക്യാമ്പിനു നേരേ തീവ്രവാദി ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ ക്യാമ്പിനു നേരേയാണ് ആക്രമണമുണ്ടായത്. എന്‍ എസ് ്‌സി എന്‍ (കെ) തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നു...

പാകിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഗോത്രമേഖലയില്‍ തീവ്രവാദികളെ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ബാര ടെഹ്‌സില്‍ ഖൈബര്‍ ജില്ലയിലെ സിപാഗ്, മലക്ഡിന്‍ ഖെല്‍, നലന്‍ സുര്‍ കാസ്...

കാബൂള്‍ വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം. വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ റോക്കറ്റുകളും ഗ്രനേഡുകളും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ 5.30നാണ് അക്രമമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. അതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ തങ്ങള്‍...

ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ വസതിക്ക് നേരെ തീവ്രവാദി ആക്രമണം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ യുവ നേതാവ് യവാര്‍...