Sunday, December 4, 2016
Tags Posts tagged with "TERRORISM"

Tag: TERRORISM

പാക് സ്‌കൂളില്‍ ഭീകരാക്രമണം; ആളപായമില്ല

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബഹാവല്‍നഗറിലുള്ള സ്വകാര്യ സ്‌കൂളില്‍ ഭീകരാക്രമണം. ആയുധങ്ങളുമായെത്തിയ ഭീകരര്‍ ചുറ്റുപാടും വെടിയുതിര്‍ത്ത ശേഷം സ്‌കൂളിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് ഉടന്‍ സ്ഥലത്തെത്തി. കുട്ടികളെ സുരക്ഷിതമായി...

ലഷ്‌കറെ ത്വയ്യിബക്ക് പാക് സൈന്യം സഹായം ചെയ്യാറുണ്ടെന്ന് ബഹാദുര്‍ അലി

ന്യൂഡല്‍ഹി: പാകിസ്താനിലെ നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്യിബയിലെ ഭീകരര്‍ക്ക് പാക് സൈന്യം പരിശീലനം നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. കശ്മീരില്‍ നിന്നും കഴിഞ്ഞ മാസം പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ബഹദൂര്‍ അലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....

ജര്‍മനിയിലും മാധ്യമ സ്ഥാപനത്തിന് നേരെ അക്രമം

ബെര്‍ലിന്‍: ഫ്രാന്‍സിലെ ഷാര്‍ലി എബ്ദോ വാരിക പുറത്തിറക്കിയ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച ജര്‍മനിയിലെ മാധ്യമ സ്ഥാപനത്തിന് നേരെയും അക്രമം. ഹാംബര്‍ഗ് നഗരത്തിലുള്ള ഓഫീസിന് നേരെ കല്ലും കത്തിച്ച വസ്തുക്കളും വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസ്...

ഐ എസ് തീവ്രവാദികളുടെ തിരിച്ചു വരവ് സുരക്ഷാ ഭീഷണിയെന്ന് ഐ ബി

ഗുവാഹതി: ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും തിരിച്ചെത്തുന്ന ഐ എസ് തീവ്രവാദികളാണ് രാജ്യത്തിന് പുതിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതെന്ന് ഇന്റലിജന്‍സ് മേധാവി ആസിഫ് ഇബ്‌റാഹീം. പോലീസ് മേധാവികളുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍...

മൂന്നാറില്‍ പിടിയിലായ യുവാവിന് തീവ്രവാദി ബന്ധമില്ലെന്ന് എന്‍ ഐ എ

മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളുടെ സഹായി എന്നാരോപിച്ച് മൂന്നാറില്‍ നിന്ന് അറസ്റ്റ് ചെയ്ത ജമീല്‍ അക്തറിന് തീവ്രവാദി ബന്ധമില്ലെന്ന് എന്‍ ഐ എ. ജമീലിനെ ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമാണ് എന്‍...

തീവ്രവാദികളുടെ സഹായി മൂന്നാറില്‍ പിടിയില്‍

മൂന്നാര്‍: തീവ്രവാദികള്‍ക്ക് സഹായം ചെയ്തിരുന്ന ആള്‍ മൂന്നാറില്‍ പിടിയിലായി. ബീഹാര്‍ സ്വദേശിയായ ജമീല്‍ ആണ് അറസ്റ്റിലായത്. ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ വഖാസ് അഹമ്മദ്, തെഹ്‌സീന്‍ അക്തര്‍ എന്നിവര്‍ക്ക് മൂന്നാറില്‍ സഹായം ചെയ്തിരുന്നത് ഇയാളാണെന്നാണ്...

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

കുപ്‌വാര: ജമ്മൂ കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും  നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. ബിഎസ്എഫ് ജവാനാണ് കൊല്ലപ്പെട്ടത്. ഒരു സൈനികന്റെ നില ഗുരുതരമാണ്. കലാറൂസ് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ടു ഭീകരര്‍ രക്ഷപ്പെട്ടതായാണ്...

കാശ്മീരില്‍ തീവ്രവാദി ആക്രമണം: ഏഴ്‌ ജവാന്‍മാര്‍ പരിക്ക്

ശ്രീനഗര്‍: കാശ്മീരില്‍ ശ്രീനഗറിന് സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ്‌ ബി എസ് എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ബി എസ് എഫ് വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് അക്രമം ഉണ്ടായിരിക്കുന്നത്.

ആസാമില്‍ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

ഗോഹട്ടി: ആസാമിലെ ഗോല്‍പാര ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഇയാളുടെ കൂട്ടാളി സുരക്ഷാ സേനയുടെ പിടിയിലായിട്ടുണ്ട്. ഇരുവരും ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ്. തീവ്രവാദികള്‍ക്കായി സംസ്ഥാന...

നൈജീരിയയില്‍ സ്‌കൂള്‍ ആക്രമിച്ച് 200 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി

മൈദുഗുരി: നൈജീരിയയില്‍ സ്‌കൂള്‍ വളഞ്ഞ് 200ഒാളം വിദ്യാര്‍ഥിനികളെ ആയുധധാരികളായ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. വടക്ക് കിഴക്കന്‍ സംസ്ഥാനമായ ബോണോയിലെ ഒരു സ്‌കൂളിലാണ് സംഭവം. നിരവധി വാഹനങ്ങളുമായി എത്തി സ്‌കൂള്‍ വളഞ്ഞ ശേഷം തോക്ക് ചൂണ്ടി...