Monday, December 5, 2016
Tags Posts tagged with "tenny joppen"

Tag: tenny joppen

ശാലു മേനോനും ജോപ്പനും ജയില്‍ മോചിതരായി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ടെന്നി ജോപ്പനും ശാലു മേനോനും ജയില്‍ മോചിതരായി. ശാലു അട്ടക്കുളങ്ങര ജയിലില്‍ നിന്നും ജോപ്പന്‍ പത്തനംതിട്ട ജയിലില്‍ നിന്നുമാണ് മോചിതരായത്. കനത്ത ഉപാധികളോടെ ഇന്നലെയാണ്...

ജോപ്പനും ശാലുവിനും ജാമ്യം കിട്ടിയത് സര്‍ക്കാര്‍ സഹായിച്ചിട്ട്: വി എസ്

തിരുവനന്തപുരം: ടെന്നി ജോപ്പനും ശാലു മേനോനും ജാമ്യം കിട്ടിയത് സര്‍ക്കാര്‍ സഹായത്താലാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അാരോപിച്ചു. ഈ നിലക്ക് മുന്നോട്ട്‌പോയാല്‍ സരിതയ്ക്കും ജാമ്യം ലഭിക്കുമെന്നും വി എസ് പറഞ്ഞു. ശാലുവിന്റെയും...

ആരോഗ്യനില തൃപ്തികരം; ജോപ്പനെ ആശുപത്രിയിലേക്ക് മാറ്റില്ല

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജോപ്പനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റില്ല. പത്തനംതിട്ട ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ച ജോപ്പന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം...

സോളാര്‍: ജോപ്പനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ജോപ്പനെ പത്തനംതിട്ട സബ്...