Sunday, December 4, 2016
Tags Posts tagged with "tennis"

Tag: tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം പെയ്‌സ് സഖ്യത്തിന്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്-സിറ്റ്‌സര്‍ലന്റിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്ക് കാനഡ- ഫ്രഞ്ച് ജോഡിയായ ഡാനിയേല്‍ നെസ്റ്റര്‍- ക്രിസ്റ്റീന മ്ലാദെവിനോവിച്ച് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍...

യു എസ് ഓപ്പണ്‍ കിരീടം മാരിന്‍സിലിച്ചിന്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം ക്രൊയേഷ്യയുടെ മാരിന്‍സിലിച്ചിന്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജപ്പാന്റെ കെയ്‌നിഷികോരിയെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-3,6-3. ആദ്യ ഗ്രാന്റ് സ്ലാം ഫൈനലിലാണ് മാരിന്‍സിലിച്ചിന്റെ നേട്ടം. ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ...

സാനിയ ഫൈനലില്‍

ന്യൂയോര്‍ക്ക്: യു എസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ബ്രസീലിന്റെ ബ്രൂണോ സോറസും ഉള്‍പ്പെടുന്ന സഖ്യം ഫൈനലില്‍. സെമിഫൈനലില്‍ ഇന്തോ-ബ്രസീലിയന്‍ ടീം 7-5, 4-6, 10-7ന് തായ്‌പേയ്-ജര്‍മന്‍ സഖ്യത്തെ തോല്‍പ്പിച്ചു. കരിയറിലെ...

യു എസ് ഓപ്പണ്‍: സാനിയക്കും പേസിനും മുന്നേറ്റം

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും സാനിയ മിര്‍സക്ക് മുന്നേറ്റം. വനിതാ ഡബിള്‍സില്‍ സിംബാവെ താരമായ കാരബ്ലാക്കുമായുള്ള സഖ്യം ഫ്രഞ്ച്- റൊമാനിയന്‍ സഖ്യമായ കരോലിന്‍ ഗാര്‍സ്യ- മോണിക്ക കൂട്ടുകെട്ടിനെയാണ്...

ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഷരപ്പോവയ്ക്ക്

പാരിസ്:സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ച് മരിയാ ഷരപ്പോവ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി.മൂന്ന് സെറ്റ് നീണ്ട ആവേശപ്പേരാട്ടത്തിനൊടുവിലായിയരുന്നു കിരീട നേട്ടം.സ്‌കോര്‍-6-4,6-7,6-4.ഷരപ്പോവയുടെ അഞ്ചാം ഗ്രാന്റ് സ്ലാം കിരീടമാണിത്. പുരുഷവിഭാഗം സിംഗിള്‍സില്‍ നദാലും ദ്യോക്കോവിച്ചും ഇന്ന് ഏറ്റുമുട്ടും.

ബ്രിസ്ബനില്‍ റോജര്‍ ഫെഡറര്‍ സെമിയില്‍

ബ്രിസ്ബന്‍: റോജര്‍ ഫെഡറര്‍ മാസ്റ്റര്‍ക്ലാസ് പ്രകടനവുമായി പുതുവര്‍ഷ ഫോം തുടരുന്നു. ബ്രിസ്ബന്‍ രാജ്യാന്തര ടെന്നീസ് ടൂര്‍ണമെന്റില്‍ എതിരാളിയെ 57 മിനുട്ടിനുള്ളില്‍ തോല്‍പ്പിച്ചാണ് ഫെഡറര്‍ സെമിഫൈനലില്‍ പ്രവേശിച്ചത്. ആസ്‌ത്രേലിയയുടെ മരിങ്കോ മാറ്റോസെവിചിനെ 1-6, 1-6...

ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

ദോഹ: ഖത്തര്‍ ടെന്നീസ് അസോസിയേഷന്‍ ആഥിത്യമരുളുന്ന പത്തൊമ്പതാം ഏഷ്യാകപ്പ് യൂത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ഖത്തര്‍ ഹാന്‍ഡ്ബാള് ക്ലബ്ബിലും ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലുമായി സപ്തംബര്‍ മൂന്നു വരെയാണ് മത്സരങ്ങള്‍. ഖത്തര്‍ ഉള്‍പ്പെടെ...

വിംബിള്‍ഡണില്‍ ഫെഡറര്‍-നദാല്‍ ക്വാര്‍ട്ടറിന് സാധ്യത

ലണ്ടന്‍: ഇത്തവണ വിംബിള്‍ഡണ്‍ ഫൈനല്‍ വരെ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നൊവാക് ജൊകോവിചിന് അനായാസം മുന്നേറാം. ഫെഡറര്‍, നദാല്‍, ആന്‍ഡി മുറെ എന്നിവരെയൊന്നും ഫൈനലിന് മുമ്പായി ജൊകോവിചിന് നേരിടേണ്ടതില്ല. അതേ സമയം,...

ജൊകോവിച് വിയര്‍ത്ത് നേടി

പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജൊകോവിച് ആദ്യ റൗണ്ടില്‍ വിജയര്‍ത്തു ജയിച്ചു. ബെല്‍ജിയം താരം ഡേവിഡ് ഗോഫിനെതിരെ നേരിട്ട സെറ്റുകള്‍ക്ക് ജയിച്ചെങ്കിലും കടുത്ത...

നദാല്‍-സോംഗ സെമി

മോണ്ടെകാര്‍ലോ: മൊണാക്കോയില്‍ നടക്കുന്ന മോണ്ടെകാര്‍ലോ മാസ്റ്റേഴ്‌സില്‍ സ്പാനിഷ് താരം റാഫേല്‍ നദാലും ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയും സെമിഫൈനലില്‍ ഏറ്റുമുട്ടും. എട്ട് തവണ തുടരെ ചാമ്പ്യനായ റാഫേല്‍ നദാല്‍ ബള്‍ഗേറിയന്‍ താരം...