Tuesday, February 28, 2017
Tags Posts tagged with "temple"

Tag: temple

സ്ത്രീകളെ തടഞ്ഞു; ശനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ സംഘര്‍ഷം

മുംബൈ: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഹമ്മദ്‌നഗര്‍ ശനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ ക്ഷേത്രത്തിലെത്തിയത്....

ക്ഷേത്രക്കുളം വറ്റിച്ചപ്പോള്‍ ലഭിച്ചത് പത്ത് ചാക്ക് നാണയങ്ങള്‍

പറവൂര്‍: ക്ഷേത്രക്കുളം വറ്റിച്ച ക്ഷേത്ര അധികൃതര്‍ അതു കണ്ട് ഞെട്ടി. പമ്പ് ചെയ്യുന്ന വെള്ളത്തോടൊപ്പം ആയിരക്കണക്കിന് നാണയങ്ങള്‍ ഒഴുകിവരുന്നു. പിന്നെ വെള്ളം വറ്റിക്കുന്നത് നിര്‍ത്തി കുളം പരിശോധിച്ചപ്പോള്‍ നാണയങ്ങളുടെ വന്‍ കലവറ. പറവൂര്‍...

യു പി ക്ഷേത്രത്തില്‍ തിക്കും തിരക്കും; രണ്ട് മരണം

ബാരാബങ്കി: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന പ്രസാദം സ്വീകരിക്കാന്‍ തിരക്ക് കൂട്ടിയതാണ് അപകടത്തിന്...