Tuesday, June 27, 2017
Tags Posts tagged with "telungana"

Tag: telungana

തദ്ദേശ തിരഞ്ഞെടുപ്പ്: സീമാന്ധ്രയില്‍ ടി ഡി പി, തെലങ്കാനയില്‍ കോണ്‍ഗ്രസ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ സീമാന്ധ്രയില്‍ കോണ്‍ഗ്രസിനെ തൂത്തുവാരി ടി ഡി പിക്ക് തിളക്കമാര്‍ന്ന വിജയം. 13 ജില്ലകളിലെ തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരിടത്തും കോണ്‍ഗ്രസ് വിജയിച്ചില്ല. അതേസമയം, തെലങ്കാനയില്‍ കോണ്‍ഗ്രസ് വ്യക്തമായ...

ആന്ധ്രാവിഭജനം: കേന്ദ്ര ടെക്‌സ്റ്റയില്‍സ് മന്ത്രി രാജിവെച്ചു

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രി കവുരു സാംബശിവ റാവു രാജിവെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അദ്ദേഹം രാജിക്കത്ത് കൈമാറി. ആന്ധ്രയിലെ ജനങ്ങളോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും മനസ്സാക്ഷിക്ക് എതിരായി ഒന്നും പ്രവര്‍ത്തിക്കില്ലെന്നും...

തെലങ്കാന: ലക്ഷ്യം കാണുന്നത് പതിറ്റാണ്ടുകള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍

ഹൈദരാബാദ്: രാജ്യത്തെ 29 ാം സംസ്ഥാനമായി തെലങ്കാന രൂപവത്കരിക്കപ്പെടുമ്പോള്‍ സമ്പന്നമായ ഒരു ചരിത്രം കൂടി അതിനുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട നിരന്തരമായ പ്രക്ഷോഭങ്ങളുടെയും സമ്മര്‍ദ തന്ത്രങ്ങളുടെയും ഫലമായാണ് തെലങ്കാന പിറക്കാന്‍ പോകുന്നത്. 1969ല്‍ 'ജയ് തെലങ്കാന'...

തെലങ്കാന രൂപീകരണ ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നുതന്നെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ തെലങ്കാന രൂപീകരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. പാര്‍ലമെന്റിന്റെ തുടര്‍ച്ചയായ സ്തംഭനത്തിന് വഴിവെക്കുന്ന പ്രശ്‌നം ബില്ലവതരിപ്പിക്കുമ്പോള്‍ ഇന്ന് സഭ കൂടുതല്‍ പ്രക്ഷുബ്ധമാവും. കേന്ദ്ര മന്ത്രിസഭ പാസ്സാക്കിയ കരട്...

തെലങ്കാന: സുപ്രീം കോടതി ഹരജികള്‍ തള്ളി

ന്യൂഡല്‍ഹി: പുതിയ തെലങ്കാന സംസ്ഥാന രൂപവത്കരണത്തിനായി പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഒമ്പത് ഹരജികള്‍ സുപ്രീം കോടതി നിരാകരിച്ചു. സീമാന്ധ്ര നേതാക്കളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. 'ഞങ്ങളുടെ ഇടപെടലിന് ഉചിതമായ ഘട്ടമാണിതെന്ന്...

തെലങ്കാന: കേന്ദ്ര മന്ത്രിസഭാസമിതിയുടെ ആദ്യയോഗം ഇന്ന്

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിസഭാ സമിതിയുടെ ആദ്യയോഗം ഇന്ന്. എ കെ ആന്റണി, പി ചിദംബരം, വീരപ്പമൊയ്‌ലി, ഗുലാം നബി ആസാദ്, ജയറാം രമേശ് എന്നിവര്‍ അംഗങ്ങളായ...

രാജിയില്ല; ഐക്യ ആന്ധ്രക്കായി പൊരുതും- കിരണ്‍ കുമാര്‍

ഹൈദരാബാദ്: താന്‍ രാജിവെക്കുന്നത് വിഭജനം തടയാന്‍ ഉപകരിക്കില്ലെന്നും സ്ഥാനത്തിരുന്നു കൊണ്ട് ഐക്യ ആന്ധ്രക്കായി പോരാടുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി. ആന്ധ്രാ ഐക്യം അനിവാര്യമാകുന്നതെങ്ങനെയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇതുവഴി കേന്ദ്ര സര്‍ക്കാറിന്റെ...

തെലങ്കാന: ചന്ദ്രബാബു നായിഡു നിരാഹാര സമരം ആരംഭിച്ചു

ഹൈദരാബാദ്: സീമാന്ധ്രയിലെ ജനങ്ങളുടെ നീതി ഉറപ്പാക്കിയിട്ടുവേണം തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ എന്നാവശ്യപ്പെട്ട് തെലുഗുദേശം പാര്‍ട്ടി (ടി ഡി പി) നേതാവ് ചന്ദ്രബാബു നായിഡുവിന്റെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് തെലങ്കാന സംസ്ഥാനം...

തെലുങ്കാന: ജഗന്‍മോഹന്‍ റെഡ്ഡി നിരാഹാര സമരം തുടങ്ങി

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് വിഭജിച്ച് തെലങ്കാനാ സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് മേധാവി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി നിരാഹാര സമരം തുടങ്ങി. ഹൈദരാബാദിലെ വൈ എസ്...

തെലുങ്കാന രൂപീകരണം: കോണ്‍ഗ്രസ് എംപി രാജിവെച്ചു

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് എംപി രാജിവെച്ചു. ഗുണ്ടൂര്‍ മണ്ഡലത്തിലെ എംപി രായപതി സാംബശിവ റാവുവാണ് രാജി പ്രഖ്യാപിച്ചത്.