Sunday, December 4, 2016
Tags Posts tagged with "television talk show"

Tag: television talk show

ഒക്‌ടോബര്‍ മുതല്‍ 13 മിനുട്ട് മാത്രം പരസ്യം; ചാനലുകള്‍ പ്രതിസന്ധിയിലാകും

കൊച്ചി: ചാനല്‍ പരസ്യങ്ങള്‍ക്ക് മൂക്കുകയറിടാന്‍ ട്രായി ഒരുങ്ങി. ഒരു മണിക്കൂറില്‍ പരമാവധി 12 മിനുട്ടേ പരസ്യം നല്‍കാവൂവെന്ന ട്രായിയുടെ നിര്‍ദേശം ഒക്‌ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ഇതോടെ മലയാളത്തിലേതുള്‍പ്പെടെ പല ചാനലുകളുടെയും ഭാവി...

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലസാഹിത്യത്തിന്റെ ആളുകള്‍: മമത

കൊല്‍ക്കത്ത: ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രൂക്ഷ വിമര്‍ശം. ദിവസവും വൈകുന്നേരം ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപ്രകൃതക്കാരാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. ബര്‍ദാന്‍ ജില്ലയിലെ ഖല്‍സിയില്‍ ഒരു...