Monday, December 5, 2016
Tags Posts tagged with "teeth"

Tag: teeth

കൗമാരക്കാരന്റെ വായില്‍ നിന്ന് പുറത്തെടുത്തത് 232 പല്ലുകള്‍

മുംബൈ: ശസ്ത്രക്രിയയിലൂടെ കൗമാരക്കാന്റെ വായില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 232 പല്ലുകള്‍. താടിയെല്ലിലെ നീര് ചികിത്സിക്കാന്‍ ആശുപത്രിയില്‍ എത്തിയ ആഷിക് ഗവായ് എന്ന കൗമാരക്കാരന്റെ വായില്‍നിന്നാണ് ഡോക്ടര്‍മാര്‍ പല്ലുകള്‍ പുറത്തെടുത്തത്. ശസ്ത്രക്രിയ ഏഴുമണിക്കൂര്‍...

5,617 കുട്ടികളില്‍ ദന്ത പരിശോധന നടത്തി

ദുബൈ: വായ ശുചിത്വവുമായി ബന്ധപ്പെട്ട് ഡി എച്ച് എ (ദുബൈ ഹെല്‍ത്ത് അതോറിറ്റി) എമിറേറ്റിലെ 5,617 വിദ്യാര്‍ഥികളില്‍ ദന്ത പരിശോധന നടത്തി. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. അഞ്ച് വയസ്സിനും...