Monday, December 5, 2016
Tags Posts tagged with "teenage"

Tag: teenage

കൗമാരക്കാര്‍ക്കായി സംസ്ഥാനത്തുടനീളം ഹെല്‍ത്ത് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: കൗമാരക്കാര്‍ക്കായി ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ഉടനീളം അഡോളസെന്റ് ഫ്രണ്ട്‌ലി ഹെല്‍ത്ത് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. കൗമാരക്കാരുടെ ആരോഗ്യവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ്...

കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ‘ആരോഗ്യ ക്ലിനിക്കു’കള്‍

കണ്ണൂര്‍:സംസ്ഥാനത്ത് കൗമാരപ്രായക്കാരില്‍ ആത്മഹത്യാ പ്രവണതയും മതിഭ്രമമുള്‍പ്പെടെയുള്ള മാനസിക വൈകല്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കൗമാരക്കാര്‍ക്ക് മാത്രമായി പ്രത്യേക ആരോഗ്യ ക്ലിനിക്കുകള്‍ തുടങ്ങുന്നു. ജില്ലാ ആസ്ഥാനങ്ങളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് കൗമാര ആരോഗ്യ ക്ലിനിക്കുകള്‍...