Sunday, December 4, 2016
Tags Posts tagged with "teacher"

Tag: teacher

അറിവ് കൊണ്ട് അന്ധതയെ തുരത്തിയ രണ്ട് അധ്യാപകര്‍

കോഴിക്കോട്: ഇരുട്ടിന്റെ ലോകത്താണെങ്കിലും വിദ്യയുടെ വെളിച്ചത്തില്‍ നേട്ടങ്ങളുടെ പടവുകള്‍ കയറുകയാണ് ഈ അധ്യാപകരായ ഇരട്ട സഹോദരങ്ങള്‍. ആത്മവിശ്വാസവും കഠിനാധ്വാനവമുണ്ടെങ്കില്‍ അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിക്കുന്നു കോളജ് അധ്യാപകരായ ഹബീബും അക്ബറും. അന്ധതയടക്കമുള്ള പരിമിതികളെയെല്ലാം അതിജീവിച്ച്...

താത്കാലിക അധ്യാപക നിയമനം പ്രതിസന്ധിയിലേക്ക്

വണ്ടൂര്‍: (മലപ്പുറം): സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരുടെ ശൂന്യ വേതനാവധിയില്‍ പ്രവേശിക്കുന്ന അധ്യാപകരുടെ ഒഴിവുകളിലേക്ക് അധ്യാപക ബേങ്കില്‍ നിന്നും നിയമനം നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. കഴിഞ്ഞ...

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി

കല്‍പ്പറ്റ: ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വയനാട് കലക്ടേറ്റിന് മുകളില്‍ കയറി അധ്യാപികമാരുടെ ആത്മമഹത്യാ ഭീഷണി. വയനാട് സ്വദേശികളായ ലിസി, പ്രതിഭ, സുജാത എന്നീ മൂന്നു പ്രി െ്രെപമറി സ്‌കൂള്‍ അധ്യാപികമാരാണ് ആത്മഹത്യാ ഭീഷണിയുമായി...

അധ്യാപകരില്ല; കോക്കൂര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ പഠനം പ്രതിസന്ധിയില്‍

ചങ്ങരംകുളം: കോക്കൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ആവശ്യത്തിന് അധ്യാപകരില്ലാതെ പഠനപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. വര്‍ഷങ്ങളായി ടെക്‌നിക്കല്‍ സ്‌കൂളിനോട് അധികൃതര്‍ തുടര്‍ന്നുവരുന്ന അവഗണനയാണ് അധ്യാപകരുടെ കുറവിന് കാരണമായിരിക്കുന്നത്. 25 അധ്യാപകര്‍ ആവശ്യമുള്ള സ്ഥാനത്ത് 16 അധ്യാപകരെ...

അധ്യാപകരുടെ ശമ്പളം തുച്ഛമെന്ന് കെ എച്ച് ഡി എ

ദുബൈ: എമിറേറ്റില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ ശമ്പളം തുച്ഛമാണെന്ന് വിദ്യാലയങ്ങളെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ). അധ്യാപകര്‍ തുച്ഛമായ ശമ്പളത്തിന് ജോലി...

വിദ്യാഭ്യാസ ചൂഷണത്തിനെതിരേ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു

കല്‍പ്പറ്റ: വിദ്യാഭ്യാസ മേഖലയിലെ ചൂഷണത്തിനെതിരേ അണ്‍ എയ്ഡഡ് അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു. വന്‍ തൊഴില്‍ ചൂഷണത്തിന് വിധേയരാവുന്ന അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ ഈയടുത്ത കാലത്താണ് സംഘടനയുടെ കീഴില്‍ അണിനിരക്കാന്‍ തുടങ്ങിയത്. അണ്‍ എയ്ഡഡ് മേഖലയിലെ...

യോഗ്യതയുണ്ടായിട്ടും തഴയപ്പടുന്നതായി അധ്യാപകന്റെ പരാതി

കൊച്ചി: നിരവധി ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ലക്ഷദ്വീപിലെ പ്രഗല്‍ഭനായ അധ്യാപകന്‍ അര്‍ഹതപ്പെട്ട പ്രമോഷന്‍ നിഷേധിക്കുന്ന ദ്വീപ് അധികൃതരുടെ നടപടിക്കെതിരെ രാഷ്ട്രപതിയെയും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തെയും സമീപിക്കാനൊരുങ്ങുന്നു. അഗത്തി ദ്വീപിലെ സെന്റര്‍ ജെ ബി സ്‌കൂള്‍ അധ്യാപകനായ...

അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി

തിരുവനന്തപുരം: അധ്യാപകരുടെ ലീവ് സറണ്ടര്‍ 24 ദിവസത്തില്‍ നിന്ന് എട്ട് ദിവസമായി വെട്ടിച്ചുരുക്കി. മുന്‍കാല പ്രാബല്യത്തോടെയാണ് തീരുമാനം.  ഉത്തരവിന് മുന്‍കാല പ്രാബല്യമുള്ളതിനാല്‍ ലീവ് സറണ്ടര്‍ ചെയ്ത് കൈപ്പറ്റിയ തുക തിരിച്ചടക്കണമെന്നും ഉത്തരവില്‍ പറയുന്നു....