Sunday, December 4, 2016
Tags Posts tagged with "tc mathew"

Tag: tc mathew

ടി.സി. മാത്യു ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍

മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി ടി.സി. മാത്യുവിനെ തിരഞ്ഞെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിഡന്റാണ് ടി.സി. മാത്യു. നേരത്തേ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ 15 അംഗ ഏകദിന...

ബിസിസിഐ അന്വേഷണത്തെ പിന്തുണക്കും: കെസിഎ

കോഴിക്കോട്: ശ്രീശാന്തിനെതിരെ ബിസിസിഐ നടത്തുന്ന ഏത് അന്വേഷണത്തെയും കെസിഎ പിന്തുണക്കുമെന്ന് ടി.സി മാത്യു.നടപടി വരുന്നത് വരെ സംയമനം പാലിക്കണമെന്നും വ്യക്തമായ തെളിവില്ലാതെ ശ്രീശാന്തിനെ കുടുക്കുമെന്ന് കരുതുന്നില്ലെന്നും ടിസി മാത്യു പറഞ്ഞു.