Tuesday, December 6, 2016
Tags Posts tagged with "tax"

Tag: tax

നാട്ടിലെ ആസ്തി കണക്കാക്കി വിദേശ ഇന്ത്യക്കാരില്‍ നിന്ന് നികുതി ഈടാക്കും

മസ്‌കത്ത്: വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുകയോ താമസിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ നാട്ടില്‍ നിന്നുള്ള വരുമാനം അടിസ്ഥാനപ്പെടുത്തി നികുതി ഈടാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സ്വത്തുവകകള്‍ കണക്കാക്കുന്നതിനും ആസ്തി പ്രഖ്യാപിക്കുന്നതിനുമുള്ള സമയ പരിധി അടുത്ത മാസം...

നികുതി വരുമാനം: പുതിയ വര്‍ഷവും കാര്യം അത്ര പന്തിയല്ല

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഒരു തവണ പോലും ലക്ഷ്യം കാണാന്‍ കഴിയാതിരുന്ന വാണിജ്യ നികുതി വരുമാനം പുതിയ സാമ്പത്തിക വര്‍ഷത്തിലും അത്ര പന്തിയല്ലെന്നാണ് പുതിയ കണക്കുകളും തെളിയിക്കുന്നത്. സംസ്ഥാന ഖജനാവിലേക്ക് നികുതി വരുമാനമായി 35,472...

സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി കെട്ടിട നികുതിക്കൊള്ള

തിരുവനന്തപുരം: തറ വിസ്തീര്‍ണം കുറവുള്ള വീടുകളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് നഗരസഭകളും പഞ്ചായത്തുകളും ജനങ്ങളെ കൊള്ളയടിക്കുന്നു. 660 ചതുരശ്ര അടി വരെ തറ വിസ്തീര്‍ണമുള്ള വീടുകളെ കെട്ടിട...

’74ന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌കരണവുമായി എന്‍ ഡി എ

ന്യൂഡല്‍ഹി: 1974ന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌കരണമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഭരണഘടനാ ഭേദഗതി ബില്‍ (122 ാം ഭേദഗതി) ലോക്‌സഭയില്‍ അവതരിപ്പിച്ചു. ചരക്ക് സേവന നികുതി ബില്ലിന്റെ ഭാഗമായാണ്...

നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം. ക്ഷേമപെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ വേണം. ജില്ലാ കലക്ടര്‍മാര്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നികുതി പിരിവ് ഊര്‍ജിതമാക്കുന്നതുമായി...

ഭൂമിയുടെ ന്യായ വിലവര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 50 ശതമാനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ തീരുമാനിച്ച രജിസ്‌ട്രേഷന്‍, സ്റ്റാമ്പ് നികുതിയുടെ വര്‍ധനയും കുറക്കേണ്ടെന്നും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ ഗവര്‍ണറുടെ അനുമതിക്ക്...

വര്‍ധിപ്പിച്ച വെള്ളക്കരത്തില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വര്‍ധിപ്പിച്ച വെള്ളക്കരത്തില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. 15000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ല. ഇതോടെ എട്ട് ലക്ഷം പേര്‍ വെള്ളക്കരവര്‍ധനവില്‍ നിന്ന് ഒഴിവാകും. എന്നാല്‍ ഓട്ടോ ടാക്‌സി...

ഉമ്മന്‍ചാണ്ടിയുടെ ഭാഷ ചുങ്കപ്പിരിവുകാരന്റേത്: പിണറായി

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിക്കുന്നത് ചുങ്കപ്പിരിവുകാരന്റെ ഭാഷയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ധിപ്പിച്ച നികുതി കൊടുത്തില്ലെങ്കില്‍... എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് അദ്ദേഹം. ഇതുകൊണ്ടൊന്നും കാര്യം നടക്കില്ലെന്ന് മനസ്സിലാക്കണം. ജനം ചിലത്...

നികുതി വര്‍ധന കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍: മാണി

കോട്ടയം: സംസ്ഥാനത്ത് നികുതി വര്‍ധിപ്പിച്ചത് കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണെന്ന് ധനമന്ത്രി കെ എം മാണി. കേന്ദ്രത്തില്‍ നിന്ന് രണ്ട് വര്‍ഷം കൊണ്ട് ലഭിക്കേണ്ട 2200കോടി രൂപ കിട്ടിയില്ല. അതുകൊണ്ടാണ് സര്‍ക്കാറിന് നികുതി വര്‍ധിപ്പിക്കേണ്ടി...

വെള്ളക്കരം കൂട്ടിയത് പുന:പരിശോധിക്കണമെന്ന് സര്‍ക്കാറിനോട് കെപിസിസി

തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് സര്‍ക്കാറിനോട് കെപിസിസി ആവശ്യപ്പെട്ടു. ഇന്നു ചേര്‍ന്ന അവയ്‌ലബിള്‍ കെപിസിസി യോഗമാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നികുതി കുടിശ്ശിക പിരിവ് ഊര്‍ജിതമാക്കണമെന്നും കെപിസിസി ആവശ്യപ്പെട്ടു. 20000 ലിറ്റര്‍ വെള്ളം വരെ...