Sunday, December 4, 2016
Tags Posts tagged with "tata"

Tag: tata

ടാറ്റ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ നീക്കി; രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാന്‍

ന്യൂഡല്‍ഹി: ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ നീക്കി. മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനാകും. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനാകുന്ന ടാറ്റ...

ടാറ്റ സിക്ക ജനുവരി 20ന് വിപണിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ ടാറ്റയുടെ പുതിയ ഹാച്ച്ബാക്കായ സിക്ക ജനുവരി 20ന് ഇന്ത്യന്‍ വിപണിയിലെത്തും. മൂന്ന് സിലിണ്ടര്‍ എന്‍ജിനോട് കൂടി പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ സിക്ക ലഭ്യമാകും. റിവട്രോണ്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന...

ടൊയോട്ട, സ്‌കോഡ, ടാറ്റ കമ്പനികള്‍ കാര്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ടൊയോട്ട, സ്‌കോഡ, ടാറ്റ കമ്പനികളുടെ കാറുകള്‍ക്ക് വില കൂടി. 33000 രൂപയുടെ വരെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മാരുതി, ഹ്യുണ്ടായി, റെനോള്‍ട്ട്, നിസ്സാന്‍, ഹോണ്ട, ബെന്‍സ്, ബിഎംഡബ്ല്യൂ തുടങ്ങിയ കമ്പനികളും ഈ മാസം...

പുതുമകളുമായി ടാറ്റ സെസ്റ്റ് ആനിവേഴ്‌സറി എഡിഷന്‍

മുംബൈ: കാര്‍ നിര്‍മാണരംഗത്ത് ടാറ്റയുടെ ചീത്തപ്പേര് മാറ്റിയ കോംപാക്ട് സെഡാനായ സെസ്റ്റിന്റെ ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കി. സെസ്റ്റ് നിരത്തിലെത്തിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പത്ത് സവിശേഷതകള്‍ അടങ്ങിയ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്....

1,200 പട്ടാളവാഹനങ്ങള്‍ നിര്‍മിക്കാനുള്ള ഓര്‍ഡര്‍ ടാറ്റയ്ക്ക്

ന്യൂഡല്‍ഹി; ഇന്ത്യന്‍ സൈന്യത്തിനായി ആറ് വീല്‍ ഡ്രൈവ് ഹൈ മൊബിലിറ്റി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ നിര്‍മിച്ചുകൊടുക്കാനുള്ള ഓര്‍ഡര്‍ ടാറ്റ മോട്ടോഴ്‌സിനു ലഭിച്ചു. ആകെ 1,200 എണ്ണമാണ് നിര്‍മിച്ചു നല്‍കുന്നത്. ഇത് ആദ്യമായാണ് ഒരു...

സിംഗൂര്‍ ഭൂമി ടാറ്റ സര്‍ക്കാറിന് തിരിച്ചുനല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ പശ്ചിമ ബംഗാളില്‍ ടാറ്റക്ക് കൈമാറിയ സ്ഥലം സംസ്ഥാന സര്‍ക്കാറിന് തിരിച്ചു കൊടുക്കാന്‍ ടാറ്റയോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. ഭൂമി കര്‍ഷകര്‍ക്ക് തന്നെ തിരിച്ചു നല്‍കാന്‍ വേണ്ടിയാണ് സര്‍ക്കാറിന്...