Saturday, June 24, 2017
Tags Posts tagged with "tanur accident"

Tag: tanur accident

താനൂര്‍ വാഹനാപകടം; ധനസഹായം വിതരണം ചെയ്തു

പരപ്പനങ്ങാടി: താനൂര്‍ മുക്കോലയില്‍ കഴിഞ്ഞ ആഗസ്റ്റ് 30ന് സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ എട്ടു പേര്‍ മരണപ്പെട്ട സംഭവത്തിലെ ഏഴു പേര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള മൂന്ന് ലക്ഷം രൂപവീതമുള്ള ധനസഹായം...

വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ പരിശോധന കര്‍ക്കശമാക്കാനാണ് അധികൃതരുടെ നിലപാട്. എന്നാല്‍ ഒരു മാസത്തെ സാവകാശംകൂടി വേണമെന്ന നിലപാടുമായി ബസ്സുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനകം ബസ്സുകളുള്‍പ്പടെയുള്ള വലിയ...

തോരില്ല, ഈ കണ്ണീര്‍ചാലുകള്‍

ഒരുനാട് ചലനമറ്റിരിക്കുന്നു. തോരാത്ത മഴയായി കണ്ണീര്‍പ്രവാഹം. ഒരിക്കലും കാണരുതാത്ത കാഴ്ചകള്‍ . ആരുടെ ജീവിതവും ഇങ്ങനെ കടന്നുപോകരുത്. താനൂരില്‍ ഒരു കുടുംബം വേരറ്റുപോയപ്പോഴും അതായിരുന്നു പ്രാര്‍ത്ഥന. പക്ഷെ, തൊട്ടടുത്ത വെള്ളിയാഴ്ചതന്നെ അതിന്റെ ഇരട്ടി...

മലപ്പുറത്ത് ബസ് മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു:നിരവധിപേര്‍ക്ക് പരിക്ക്‌

മലപ്പുറം: താനൂര്‍ അപകടത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ മായും മുമ്പ് മലപ്പുറത്ത് വീണ്ടും ബസ് അപകടം. മേലാറ്റൂരിനടുത്ത തേലക്കാട് നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു. മുപ്പത്തഞ്ചോളം പേര്‍ക്ക്...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷം നീട്ടി

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷം നീട്ടി. അടുത്ത റാങ്ക് ലിസ്റ്റ് വരുന്നത് വരെ കാലാവധി നീട്ടാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു.  താനൂരില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്ന്...

താനൂര്‍ ബസ്സപകടം: ഡ്രൈവര്‍ കീഴടങ്ങി

മലപ്പുറം: താനൂരില്‍ എട്ട്‌പേരുടെ മരണത്തിനിടയാക്കിയ ബസ്സിന്റെ ഡ്രൈവര്‍ കീഴടങ്ങി. തിരൂര്‍ മംഗലം സ്വദേശി ഫൈസലാണ് കീഴടങ്ങിയത്. ഫൈസലിനെതിരെ പോലീസ് നേരത്തെ നരഹത്യക്ക് കേസെടുത്തിരുന്നു. ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയിരുന്നു.

താനൂര്‍ ദുരന്തം: അപകടത്തിപ്പെട്ടവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പരപ്പനങ്ങാടി: താനൂരില്‍ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് മരിച്ച എട്ട് പേര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി. ഏഴ് പേരുടെ മയ്യിത്ത് കൊടക്കാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും അര്‍ഷഖിന്റെ മയ്യിത്ത്...

ബസുകള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കും: ഋഷിരാജ് സിംഗ്

മലപ്പുറം: ബസുകള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. ഗവര്‍ണര്‍ ഇല്ലാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. സ്ഥിരമായി അപകടത്തില്‍പെടുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തും. താനൂരില്‍ അപകടത്തിന്...

താനൂര്‍ ദുരന്തം: മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആര്യാടന്‍

കോഴിക്കോട്: താനൂരില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ മരിച്ചവരുടെ ഖബറടക്കത്തിനും മറ്റുമായി വരുന്ന ചെലവ് അടിയന്തരമായി അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. അടുത്തയാഴ്ച ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ മരിച്ചവരുടെ...

താനൂര്‍ ദുരന്തം: മലപ്പുറം എസ് പി അന്വേഷിക്കും

പരപ്പനങ്ങാടി: മലപ്പുറം താനൂരില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് എട്ട്‌പേര്‍ മരിച്ച സംഭവത്തില്‍ മലപ്പുറം എസ് പി അന്വേഷിക്കുമെന്ന് ഐജി എസ് ഗോപിനാഥ് പറഞ്ഞു. ഇന്നലെ വൈകുന്നേരം 6.30 ഓടെ താനൂര്‍ മുക്കാല അങ്ങാടിക്ക്...