Tuesday, December 6, 2016
Tags Posts tagged with "tanker"

Tag: tanker

മരടില്‍ മറിഞ്ഞ ടാങ്കറില്‍ നിന്ന് വാതകം പൂര്‍ണമായും മാറ്റി

കൊച്ചി: ഇന്നലെ രാത്രി മരടില്‍ മറിഞ്ഞ പാചക വാതക ബുള്ളറ്റ് ടാങ്കറില്‍ നിന്നും വാതകം പൂര്‍ണമായും മാറ്റി. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലായിരുന്നു അപകടം. ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു. മരട് വഴിയുള്ള ഗതാഗത നിരോധനം...

മംഗലാപുരം ടാങ്കര്‍ ദുരന്തം: മരണം എട്ടായി

പുത്തൂര്‍(കാസര്‍കോട്): മംഗലാപുരം ഉപ്പിനംഗഡിക്കടുത്ത് ദേശീയ പാത 75ല്‍ പാചകവാതക ടാങ്കറിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു. പെര്‍ണെയിലെ ശോഭാ റൈ(35),...