Sunday, December 4, 2016
Tags Posts tagged with "tankar lori"

Tag: tankar lori

ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

ഫറോക്ക്: ചെങ്ങോട്ട്കാവ് മേല്‍ പാലം അറ്റകുറ്റപണിക്കായി അടച്ചിട്ടത് കാരണം ടാങ്കര്‍ ലോറികള്‍ വഴി തിരിച്ചു വിടുന്നതില്‍ പ്രതിഷേധിച്ച് ഐ ഒ സി ഫറോക്ക് ഡിപ്പോയിലെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം...

ടാങ്കര്‍ തൊഴിലാളികളുടെ സമരം പിന്‍വലിച്ചു

കോഴിക്കോട്: മലബാറിലെ ടാങ്കര്‍ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. നാളെ മുതല്‍ ഇന്ധന വിതരണം പുന:സ്ഥാപിക്കും.കോഴിക്കോട് എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെ വേതനത്തില്‍ 1750 രൂപ വര്‍ധിപ്പിച്ചു.