Thursday, December 8, 2016
Tags Posts tagged with "tamilnadu"

Tag: tamilnadu

പ്രളയം: പുനരധിവാസത്തിന് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്ന് തമിഴ്‌നാട്

ചെന്നൈ: വെള്ളപ്പൊക്കത്തില്‍പ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര ഭവന, നഗര രാരിദ്ര്യ ലഘൂകരണ, ഗ്രാമവികസന മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും...

ചെന്നൈയില്‍ വീണ്ടും കനത്ത മഴ

ചെന്നൈ: പ്രളയം ദുരിതം വിതച്ച തമിഴ്‌നാട്ടില്‍ വീണ്ടും മഴ. ഇന്ന് പുലര്‍ച്ചെയാണ് മഴ പെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മഴ അല്‍പം ശമിച്ചിരുന്നു. മഴയെത്തുടര്‍ന്ന് 5000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. താംബരം, ആവണി തുടങ്ങിയ...

തമിഴ്‌നാട്ടില്‍ മഴ ശമിക്കുന്നു; മരണം 71 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ ദിവസങ്ങളായി തുടരുന്ന മഴയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 70 കടന്നു. തലസ്ഥാന നഗരിയായ ചെന്നൈയിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. മഴ തുടരുമെന്നാണ്...

ചെന്നൈയില്‍ തമിഴ് ചാനലിനു നേരെ ആക്രമണം

ചെന്നൈ: തമിഴ് ചാനലായ 'പുതിയ തലമുറൈയുടെ' ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബൈക്കിലെത്തിയ അക്രമിസംഘം ചാനല്‍ ഓഫീസിനു നേരെ ബോബംബെറിഞ്ഞതെന്ന് ചാനല്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. അക്രമത്തിന് പിന്നില്‍ ആരാണെന്ന്...

ഡിഎംകെയില്‍ പ്രതിസന്ധി; സ്റ്റാലിന്‍ രാജിഭീഷണി മുഴക്കി

ചെന്നൈ: തനിക്ക് പാര്‍ട്ടില്‍ വേണ്ടത്ര പ്രധാന്യം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഡിഎംകെ ട്രഷററും കരുണാനിധിയുടെ മകനുമായ സ്റ്റാലിന്‍ രാജിഭീഷണി മുഴക്കിയതോടെ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി. പ്രാദേശിക നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്റ്റാലിന്റെ വസതിയിലെത്തി....

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി ജി കെ വാസന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് പാര്‍ട്ടി വിട്ടത്. എഐസിസി അവഗണനയില്‍ പ്രതിഷേധിച്ചാണ് നടപടി. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഇവര്‍ തീരുമാനിച്ചു. തിരുച്ചിറപ്പള്ളിയിലെ...

ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് ടാക്‌സി പാഞ്ഞു കയറി മൂന്ന് മരണം

ചെന്നൈ: നഗരത്തില്‍ റോഡരികില്‍ ഉറങ്ങുകയായിരുന്നവരുടെ ദേഹത്ത് കാര്‍ പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അപകടം. ടാക്‌സി കാര്‍ പശുവിന്റെ മേല്‍ ഇടിക്കാതിരിക്കാന്‍ വഴിതിരിച്ചപ്പോഴാണ് നിയന്ത്രണം വിട്ട്‌ റോഡരികില്‍ കിടന്നവരുടെ...

രാമനാഥപുരത്ത് ബസിന് തീപിടിച്ച് അഞ്ചു മരണം

രാമനാഥപുരം: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ബസ്സിന് തീപിടിച്ച് അഞ്ച് താര്‍ത്ഥാടകര്‍ മരിച്ചു. പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. രാമേശ്വരം ക്ഷേത്രം സന്ദര്‍ശിച്ച ശേഷം പുലര്‍ച്ചെ കന്യാകുമാരിയിലേക്ക് വരികയായിരുന്നു...

തൂത്തുകുടിയില്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി നാലു കുട്ടികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുകുടിക്കു സമീപം നാല് കുട്ടികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. ഉത്സവം കാണാനായി കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടികള്‍. കാറില്‍ കളിക്കുന്നതിനിടെ ഓട്ടോമാറ്റിക് ലോക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു....

കുംഭകോണം സ്‌കൂള്‍ തീപ്പിടിത്തം: മാനേജര്‍ക്ക് ജീവപര്യന്തം

തഞ്ചാവൂര്‍: തമിഴ്‌നാട് കുംഭകോണത്തെ ഒരു പ്രൈമറി സ്‌കൂളിലുണ്ടായ അഗ്നിബാധയില്‍ 94 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കൃഷ്ണ ഇംഗ്ലീഷ് മീ ഡിയം സ്‌കൂളിന്റെ സ്ഥാപകനും മാനേജരുമായ പുലവര്‍ പളനിച്ചാമിയെ ജീവപര്യന്തം തടവിനും മറ്റ് ഒമ്പത്...