Friday, July 21, 2017
Tags Posts tagged with "tamil issue"

Tag: tamil issue

ലങ്കന്‍ തമിഴര്‍ക്ക് നീതി ആവശ്യപ്പെട്ട് തമിഴ് സിനിമാ ലോകം

ചെന്നൈ: ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്നും തമിഴ് വംശജരെ പുനരധിവസിപ്പിക്കണന്നാവശ്യപ്പെട്ട് തമിഴ് സിനിമാ ലോകത്തെ പ്രമുഖരടങ്ങുന്നസംഘംഉപവാസസമരംനടത്തുന്നു. രജനികാന്ത്,ശരത്കുമാര്‍,വിജയ്,അജിത്കുമാര്‍,സൂര്യ,ധനുഷ്,പ്രഭുദേവ,പ്രകാശ്രാജ് തുടങ്ങിയ പ്രമുഖരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട.തമിഴ് സിനിമാസംവിധായകരും,നിര്‍മ്മാതാക്കളും,വിതരണക്കാരും സമരത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കോളേജുകള്‍ നാളെ തുറക്കും

ചെന്നൈ: പതിനെട്ട് ദിവസമായി അടച്ചിട്ട തമിഴ്‌നാട്ടിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ നാളെ(ബുധന്‍)തുറക്കും.ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് മാര്‍ച്ച് 18മുതല്‍ തമിഴ്‌നാട്ടിലെ ആര്‍ട്‌സ് ആന്റ്‌ സയന്‍സ് കോളേജുകള്‍ അടച്ചിട്ടത്.വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോപത്തിന് ആഹ്വാനം...

ശ്രീലങ്കയെ ശത്രു രാജ്യമായി കാണണമെന്ന് തമിഴ്‌നാട്‌

ചെന്നൈ: ശ്രീലങ്കയെ സൗഹൃദ രാഷ്ട്രമായി കാണുന്നത് അവസാനിപ്പിക്കണമെന്ന് തമിഴ്‌നാട്. ഇന്നലെ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുഖ്യമന്ത്രി ജെ ജയലളിതയാണ് ഈ ആവശ്യമുന്നയിച്ചത്. ലങ്കയിലെ തമിഴര്‍ക്കായി പ്രത്യേകം രാജ്യമെന്ന ആവശ്യത്തില്‍ ജനഹിതപരിശോധന നടത്തണമെന്നും...

ഡിഎംകെ മന്ത്രിമാരുടെ രാജി സ്വീകരിച്ചു

ന്യൂഡല്‍ഹി:ഡിഎംകെ മന്ത്രിമാരുടെ രാജി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സ്വീകരിച്ചു.രാജി രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുെ.

ശ്രീലങ്കന്‍ പ്രശ്നം: യു പി എക്ക് തൃണമൂലിന്റെ പിന്തുണ?

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഡി എം കെ പിന്തുണ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ യു പി എക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ എ്ന്ത് നിലപാട്...

രാജ്യസഭയില്‍ ഡി എം കെ അംഗം കുഴഞ്ഞുവീണു

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രശ്‌നത്തെ ചൊല്ലയുള്ള ബഹളത്തിനിടയില്‍ രാജ്യസഭാംഗം കുഴഞ്ഞുവീണു. ഡി എം കെ അംഗം വാസന്തി സ്റ്റാന്‍ലിയാണ് രാജ്യസഭയില്‍ കുഴഞ്ഞുവീണത്. സഭയിലെ സീറോ അവറില്‍ ശ്രീലങ്കന്‍ വിഷയം ഉന്നയിച്ച് മുദ്രാവാക്യം വിളിച്ച വാസന്തി...

ശ്രീലങ്കക്കെതിരെ പ്രക്ഷോഭം:തമിഴ്‌നാട്ടിലെ കോളേജുകള്‍ അടച്ചിട്ടു

ചെന്നൈ:ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായ പശ്ചാതലത്തില്‍ തമിഴാനാട്ടിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ അടച്ചിട്ടു.തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത പശ്ചാതലത്തിലാണ്...

ലങ്കക്കെതിരായ പ്രമേയം: സര്‍ക്കാറിനെതിരെ ലോക്‌സഭയില്‍ ‘കൂട്ട ആക്രമണം’

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ തമിഴ് വംശജരുടെ വിഷയം മുന്‍നിര്‍ത്തി ലോക്‌സഭയില്‍ സര്‍ക്കാറിനെതിരെ 'കൂട്ട ആക്രമണം'. ശ്രീലങ്കക്കെതിരായ യു എന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്ന് വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടു.   മറ്റ് അയല്‍ രാഷ്ട്രങ്ങള്‍ ലങ്കയില്‍ ഇടപെടുന്നത് സംബന്ധിച്ച്...
Advertisement