Friday, December 9, 2016
Tags Posts tagged with "talangana"

Tag: talangana

മാധ്യമങ്ങള്‍ക്ക് ചന്ദ്രശേഖര റാവുവിന്റെ ഭീഷണി

വാറങ്കല്‍: തെലങ്കാനക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രി ചന്ദ്രശേകര റാവുവിന്റെ ഭീഷണി. തെലങ്കാനയെ അപമാനിച്ചാല്‍ മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. തെലങ്കാന ഭാഷാഭേദങ്ങളെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് എബിഎന്‍...