Tuesday, April 25, 2017
Tags Posts tagged with "ta razak"

Tag: ta razak

തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

കൊച്ചി:പ്രശസ്ത തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ.റസാഖ് (58) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുറക്കല്‍ ജുമുഅ...