Monday, December 5, 2016
Tags Posts tagged with "t pathmanabhan"

Tag: t pathmanabhan

കഥാകൃത്ത് ടി പത്മനാഭന്‍ കുഴഞ്ഞുവീണു

ഹൈദരാബാദ്: പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍ കുഴഞ്ഞു വീണു. ഹൈദരാബാദില്‍ ഒ. വി വിജയന്‍ പുരസ്കാര സമര്‍പ്പണചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.