Saturday, December 3, 2016
Tags Posts tagged with "T P Ramakrishnan"

Tag: T P Ramakrishnan

ഓണ്‍ലൈന്‍ മദ്യവില്‍പന: സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി 

തിരുവനന്തപുരം: മദ്യവില്‍പ്പന ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ വഴി മദ്യവില്‍പന എന്നത് കണ്‍സ്യൂമര്‍ ഫെഡിന്റെ നിര്‍ദ്ദേശം മാത്രമാണെന്നും നിലവില്‍ ഇത്തരമൊരു ശിപാര്‍ശ സര്‍ക്കാരിനു മുന്നില്‍ വന്നിട്ടില്ലെന്നും...

എല്ലാവിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പ് വരുത്തും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍, ട്രേഡ് യൂനിയന്‍ നേതാക്കളുമായി തൊഴില്‍ മേഖലയിലെ...

ബാലവേല അവസാനിക്കണമെങ്കില്‍ സാഹചര്യം കൂടി ഇല്ലാതാകണം: മന്ത്രി

കോഴിക്കോട്: ബാലവേലക്ക് കാരണമായി തീരുന്ന സാഹചര്യം ഇല്ലാതാക്കിയാല്‍ മാത്രമേ ബാലവേല അവസാനിപ്പിക്കാന്‍ സാധ്യമാകുകയുള്ളുവെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന തൊഴിലാളി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര ബാലവേല വിരുദ്ധ...

കോഴിക്കോട്ട് നിന്ന് ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: ട്രേഡ് യൂനിയന്‍ രംഗത്തെ പ്രവര്‍ത്തന പരിചയവുമായാണ് ടി പി രാമകൃഷ്ണന്‍ മന്ത്രിക്കസേരയിലേക്കെത്തുന്നത്. ജനങ്ങളുടെ ഹൃദയവികാരത്തെയും ജീവിതപ്രയാസത്തെയും തൊട്ടറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ജനങ്ങള്‍ നെഞ്ചേറ്റിയതാണ്. 2001-2006 കാലയളവില്‍ പേരാമ്പ്രയില്‍നിന്ന് നിയമസഭയിലെത്തി. മീഞ്ചന്ത ഗവ. ആര്‍ട്‌സ്...