Tuesday, July 25, 2017
Tags Posts tagged with "T P Chandrashekharan"

Tag: T P Chandrashekharan

ടി വി വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റി

തൃശൂര്‍:ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വിയ്യൂര്‍ ജയിലില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.അണ്ണന്‍ സിജിത്ത്,ട്രൗസര്‍ മനോജ്,റഫീഖ് എന്നിവരെയാണ് മാറ്റിയത്.സുരക്ഷാ കാരണങ്ങളാലാണ് ഇവരെ മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.ജയില്‍ ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജയില്‍...

കൊന്നവരും കൊല്ലിച്ചവരും ശിക്ഷിക്കപ്പെട്ടു: തിരുവഞ്ചൂര്‍

തിരുവനന്തപുരം: ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ച് പേര്‍ ശിക്ഷിക്കപ്പെട്ടത് സുപ്രധാനമനാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊലപാതകത്തിലെ ഗൂഢാലോചനക്ക് സംസ്ഥാനത്ത് ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടതായി അറിവില്ല. കൊന്നവരെയും കൊല്ലിച്ചവരെയും കൂട്ടുനിന്നവരെയും...

ജയിലിലെ ഫോണ്‍വിളി: പോലീസ് ശബ്ദ പരിശോധനക്കായി ഹരജി നല്‍കി

കോഴിക്കോട്: ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ജയിലില്‍ നിന്ന് ഫോണില്‍ സംസാരിച്ച കേസില്‍ ഷാഫിയുടെ ശബ്ദ പരിശോധനക്കായി പോലീസ് കോടതിയെ സമീപിച്ചു. എരഞ്ഞിപ്പാലത്തെ വിചാരണക്കോടതിയെ ആണ് സമീപിച്ചത്. ഹരജിയില്‍ കോടതി...

ടി പി വധക്കേസ് പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചത് പോലീസ് സ്ഥിരീകരിച്ചു

കോഴിക്കോട്: ജി്ല്ലാ ജയിലില്‍ കഴിയുന്ന ടി പി ചന്ദ്രശേഖരന്‍ കേസില്‍ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍ കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനമായും രണ്ട് സിം കാര്‍ഡുകള്‍...

ടി പി വധം: കോടതി വിധി സ്വാഗതാര്‍ഹമെന്ന് പിണറായി; കോണ്‍ഗ്രസ്സില്‍ അതൃപ്തി

തിരുവനന്തപുരം: ടി പി വധക്കേസില്‍ കാരായി രാജനടക്കമുള്ള പ്രതികളെ വെറുതെ വിട്ട കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാറിന്റെ ഗൂഢാലോചനയാണ് ടി പി...

ടി പി വധം: പി കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സി പി എം പാനൂര്‍ ഏരിയാക്കമ്മറ്റി അംഗവുമായി പി കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുഞ്ഞനന്തന് ജാമ്യം ലഭിച്ചാല്‍ അദ്ദേഹം സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്ന...

ടി പി വധം:കൂറുമാറ്റം തുടരുന്നു; സാക്ഷികള്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. കൊലയാളി സംഘത്തിന് ആയുധങ്ങള്‍ കൈമാറുന്നതിന് സാക്ഷിയാണെന്ന് രഹസ്യമൊഴി നല്‍കിയ അഴിയൂര്‍ സ്വദേശി സുബിനാണ് ഇന്നലെ മൊഴി മാറ്റിയത്. ഇതോടെ ഇതു വരെ വിസ്തരിച്ചവരില്‍...

ടി പി വധക്കേസ് സി ബി ഐ ​അന്വേഷിക്കണം: കേന്ദ്രമന്ത്രി മുല്ലപ്പള്ളി

ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്‍ വധക്കേസ് സ്വതന്ത്ര എജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന...

സ്തൂപം തകര്‍ത്ത സംഭവത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന്

കോഴിക്കോട്: വള്ളിക്കാട് ചന്ദ്രശേഖരന്‍ സ്തൂപം തകര്‍ക്കപ്പെട്ട സംഭവത്തില്‍ സി പി എമ്മിന് യാതൊരു പങ്കുമില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്. സ്തൂപം തകര്‍ത്തതും തുടര്‍ന്നുണ്ടായ ആക്രമണങ്ങളും സംബന്ധിച്ച് ഉന്നത അന്വേഷണം വേണം. ഇത് സംബന്ധിച്ച്...

ടി.പി. സമാരകം തകര്‍ത്ത സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട് മൂന്ന് സിപിഐ(എം) പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിതിന്‍, ദിനൂപ്, ജിതിന്‍ എന്നിവരെയാണ് വടകര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വടകരയില്‍ പോലീസ് ചോദ്യംചെയ്യുകയാണ്. സ്മാരക സ്തൂപം...
Advertisement