Friday, July 28, 2017
Tags Posts tagged with "sys"

Tag: sys

വെല്ലുവിളികളെ ഒന്നിച്ചു നിന്നു ചെറുക്കണം: കാന്തപുരം

കോഴിക്കോട്: സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും സമാധാനത്തിനും പുരോഗതിക്കും സമയം കണ്ടത്തേണ്ട അയല്‍ രാജ്യത്തെ ഭരണാധികാരികള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാന്‍...

കല്യാണാഘോഷങ്ങളിലെ ആഭാസങ്ങള്‍ക്കെതിരെ കൂട്ടായ ശബ്ദമുയരണം – എസ്‌വൈഎസ്

കാസര്‍കോട്: ജീവിതത്തിലെ വളരെ പവിത്രതയുള്ള വിവാഹങ്ങളെ ആഭാസകരമാക്കി മാറ്റുന്ന പുതിയ പ്രവണതകള്‍ക്കെതിരെ മഹല്ല് നേതൃത്വവും സംയുക്ത ജമാഅത്തുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് സുന്നി സെന്ററില്‍ സമാപിച്ച ജില്ലാ എസ്‌വൈഎസ് അര്‍ധവാര്‍ഷിക കൗണ്‍സില്‍ ക്യാമ്പ് ആഹ്വാനം...

ആരാധനാലയങ്ങളുടെ നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീക്കണം: എസ്‌വൈഎസ്

കാസര്‍കോട്: ആരാധനാലയങ്ങളുടെ നിര്‍മാണത്തിനുള്ള നിയമ തടസ്സങ്ങള്‍ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് എസ്‌വൈഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ നേതൃത്വത്തില്‍ സുന്നീ നേതാക്കള്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെടി ജലീലിന് നിവേദനം നല്‍കി. സംസ്ഥാനത്ത് പൊതുവെയും...

സ്വാതന്ത്ര്യ ദിനത്തില്‍ എസ് വൈ എസ് ദേശരക്ഷാവലയം തീര്‍ക്കും

മുക്കം: യുവാക്കളില്‍ ധാര്‍മികമായ സംസ്‌കാരവും ദേശീയ ബോധവും വളര്‍ത്താനുള്ള കര്‍മ പദ്ധതികള്‍ക്ക് എപെക്‌സ് പബ്ലിക് സ്‌കൂളില്‍ നടന്ന ദ്വിദിന എസ് വൈ എസ് സംസ്ഥാന പഠന ക്യാമ്പ് 'പണിപ്പുര' അന്തിമരൂപം നല്‍കി. ഇതിന്റെ...

തീരദേശവാസികള്‍ക്ക് സാന്ത്വനമായി എസ് വൈ എസ് റേഷന്‍ ഷാപ്പ് പദ്ധതി

കോഴിക്കോട്: മത്സ്യലഭ്യത കുറവ് കാരണം ആഴ്ചകളായി വറുതിയനുഭവിച്ചു കൊണ്ടിരിക്കുന്നതിനിടെ കൂനിന്‍ മേല്‍കുരുവെന്ന പോലെ ട്രോളിഗ് നിരോധനം കൂടി വന്നതോടെ ജീവിതം ദുസ്സഹമായി മാറിയ തീരദേശ കടല്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി എസ് വൈ എസ്...

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം ബോധവല്‍കരണവുമായി : എസ് വൈ എസ്

മൊഗ്രാല്‍ പുത്തൂര്‍ :മൊഗ്രാല്‍ പുത്തൂരിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി ലഹരി ഉപയോഗം വര്‍ധിച്ചു വരുന്നതില്‍ എസ് വൈ എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ ആശങ്ക രേഖപെടുത്തി ,ശക്തമായ ബോധവല്‍കരണത്തിലൂടെ ലഹരി ഉപയോഗത്തിന് അടിമപെട്ടവരെ...

വിദ്വേഷ പ്രചാരണത്തിനെതിരെ ജാഗ്രത വേണം: എസ് വൈ എസ്

തളിപ്പറമ്പ്: വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള മാനസിക ഐക്യം തകര്‍ത്ത് തങ്ങളുടെ അജന്‍ഡകള്‍ നടപ്പിലാക്കാനും അതുവഴി സാമുദായിക ധ്രുവീകരണമുണ്ടാക്കാനുമുള്ള ചിലരുടെ ശ്രമം നാടിനോടും ജനങ്ങളോടും ചെയ്യുന്ന അപരാധമാണെന്ന് എസ് വൈ എസ് സംസ്ഥാന വാര്‍ഷിക...

എസ് വൈ എസ് വാര്‍ഷിക സമ്മേളനം തുടങ്ങി

തളിപ്പറമ്പ്: എസ് വൈ എസ് പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ടുള്ള സംസ്ഥാന സമ്മേളനത്തിന് നാടുകാണി അല്‍ മഖറില്‍ തുടക്കമായി. പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ളിയാഉല്‍ മുസ്ത്വഫ സയ്യിദ്...

തെറ്റ് തിരുത്തണം: എസ് വൈ എസ്

കോഴിക്കോട്: സ്ത്രീപുരുഷ സമത്വവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ സൃഷ്ടിച്ച...

എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഊര്‍ജിതം

കോഴിക്കോട്: സുന്നി സംഘ കുടുംബത്തില്‍ ലക്ഷങ്ങളെ അണി ചേര്‍ക്കുന്ന എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനമൊട്ടുക്കും തുടക്കമായി. സംസ്ഥാന ഇലക്ഷന്‍ ഡയറക്ടറേറ്റ് തയ്യാറാക്കി നല്‍കിയ നിശ്ചിത ഫോറത്തില്‍ അംഗങ്ങളുടെ പൂര്‍ണ...
Advertisement