Tuesday, July 25, 2017
Tags Posts tagged with "Syria"

Tag: Syria

സിറിയയിലെ റഷ്യന്‍ സൈനിക സാന്നിധ്യം കുറക്കുന്ന നടപടികള്‍ തുടങ്ങി

മോസ്‌കോ: സിറിയയിലെ സൈനിക സാന്നിധ്യം കുറക്കുന്ന നടപടികള്‍ ആരംഭിച്ചതായി റഷ്യന്‍ സൈനിക വൃത്തങ്ങള്‍. ഇതിന്റെ ഭാഗമായി റഷ്യയുടെ ഏക വിമാനവാഹിനി കപ്പല്‍ ആദ്യമായി സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്‍വലിക്കും. കഴിഞ്ഞ ഡിസംബര്‍ 29ന്...

അലപ്പോയിലെ ചോരക്ക് ഉത്തരവാദികളാര്?

സിറിയയില്‍ അഞ്ച് വര്‍ഷമായി തുടരുന്ന സംഘര്‍ഷം അതിന്റെ ഏറ്റവും ഭീകരമായ നിലയില്‍ എത്തിയിരിക്കുകയാണ്. വംശീയതയുടെയും സാമ്രാജ്യത്വ കുതന്ത്രങ്ങളുടെയും യാതൊരു തത്വദീക്ഷയുമില്ലാതെ മാറിമറിയുന്ന കൂട്ടുകെട്ടുകളുടെയും ഇടയില്‍ ഒരു രാഷ്ട്രം കൂടി സമ്പൂര്‍ണ നാശത്തിലേക്ക് നീങ്ങുന്നുവെന്നതാണ്...

വിദൂരത്തല്ല, വെടിയൊച്ചകള്‍ നിലക്കുന്ന സിറിയ

അഞ്ചര വര്‍ഷമായി തുടരുന്ന അതിരൂക്ഷമായ സിറിയന്‍ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് ഈ മാസം 15ന് അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടിരിക്കുകയാണ്. ജനീവയില്‍ 13 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍...

അലപ്പോയില്‍ രാസായുധ ആക്രമണം

അലെപ്പോ: ഏറ്റുമുട്ടല്‍ രൂക്ഷമായ സിറിയന്‍ നഗരമായ അലെപ്പോയില്‍ സാധാരണക്കാര്‍ക്ക് നേരെ രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്. വിമതരുടെ സ്വാധീന പ്രദേശത്ത് സിറിയന്‍ സൈന്യമാണ് ക്ലോറിന്‍ വാതകം അടങ്ങിയ മാരകായുധം പ്രയോഗിച്ചത്. വിമതരെയും ആക്ടിവിസ്റ്റുകളെയും...

ഐലാന്‍ കുര്‍ദിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്

അങ്കാറ: സിറിയന്‍ അഭയാര്‍ഥികളുടെ ദയനീയാവസ്ഥ ലോകത്തിന് മുന്നിലെത്തിച്ച ഐലാന്‍ കുര്‍ദി ഓര്‍മയായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. വീട്ടിലെ പട്ടുമെത്തയിലെന്ന പോലെ ടര്‍ക്കിഷ് ബീച്ചില്‍ കുട്ടിയുടുപ്പിട്ട് കമിഴ്ന്ന് കിടക്കുന്ന ഐലാന്റെ മൃതദേഹം നിലൂഫര്‍ ഡെമിര്‍...

ഇരട്ട സ്‌ഫോടനം; സിറിയയില്‍ 50 മരണം

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ കുര്‍ദ് ഭൂരിപക്ഷ മേഖലയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഖമിശ്‌ലി നഗരത്തിലാണ് സംഭവം. സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ...

പാല്‍മിറ ഇസിലില്‍ നിന്നും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു

പാല്‍മിറ: തീവ്രവാദ സംഘടനയായ ഇസില്‍ പിടിച്ചടക്കിയ പുരാതന നഗരമായ പാല്‍മിറ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു. കഴിഞ്ഞ മെയ് മാസം മുതല്‍ ഇസിലിന്റെ അധീനതയിലായിരുന്നു നഗരം. ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് പാല്‍മിറ പൂര്‍ണമായും സിറിയന്‍ സൈന്യം...

സിറിയന്‍ സമാധാന ചര്‍ച്ച ഇന്നാരംഭിക്കും; നിലപാട് കടുപ്പിച്ച് ഇരു വിഭാഗവും

ദമസ്‌കസ്: സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ സിറിയന്‍ പ്രതിപക്ഷ നേതാക്കള്‍ ജനീവയില്‍ എത്തിത്തുടങ്ങി. അഞ്ച് വര്‍ഷത്തമായി സിറിയയില്‍ തുടരുന്ന യുദ്ധത്തിനും സംഘര്‍ഷത്തിനും അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ന് ജനീവയില്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയാണ്. അടുത്ത ആഴ്ച...

റഷ്യ വ്യോമാക്രമണം നിര്‍ത്തി; സിറിയയില്‍ പ്രതീക്ഷയുണര്‍ത്തി വെടിനിര്‍ത്തല്‍

ദമസ്‌കസ്: സിറിയയില്‍ സമാധാന പ്രതീക്ഷയുണര്‍ത്തി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. റഷ്യയും അമേരിക്കയും വിമത ഗ്രൂപ്പുകളും വെടിനിര്‍ത്തലിനോട് സഹകരിച്ചതോടെ, സംഘര്‍ഷഭരിതമായിരുന്ന മിക്ക പ്രദേശങ്ങളും വെള്ളിയാഴ്ച അര്‍ധ രാത്രിയോടെ തന്നെ ശാന്തമായതായി വാര്‍ത്താ ഏജന്‍സികള്‍...

ഉപാധികളോടെ സിറിയന്‍ പ്രതിപക്ഷം ജനീവയില്‍ ചര്‍ച്ചക്കെത്തി

ജനീവ: ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സിറിയയിലെ പ്രധാന പ്രതിപക്ഷം ജനീവയിലെത്തി. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ഇവരുടെ നിലപാടെങ്കിലും പിന്നീട് ചര്‍ച്ചകള്‍ക്ക് മുന്നോട്ടുവരികയായിരുന്നു. അസദിന്റെ നേതൃത്വത്തിലുള്ള...
Advertisement