Sunday, December 4, 2016
Tags Posts tagged with "swiz bank"

Tag: swiz bank

കള്ളപ്പണം: ബ്രിട്ടന്‍ ഒന്നാമത്; ഇന്ത്യക്ക് 58ാം സ്ഥാനം

ന്യൂഡല്‍ഹി: സ്വിസ് ബേങ്കില്‍ പണം സൂക്ഷിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 58-ാം സ്ഥാനം. മൊത്തം 1.6 ട്രില്യണ്‍ ഡോളര്‍ വിദേശ പണമാണ് സ്വിസ് ബേങ്കിലുള്ളത്. അമ്പത്തെട്ടാം സ്ഥാനത്തുള്ള പട്ടികയില്‍ മുന്നിലുള്ളത് ബ്രിട്ടന്‍ ആണ്....

സ്വിസ് ബേങ്കില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ നിക്ഷേപം പാക്കിസ്ഥാന്

സൂറിച്ച്: ഇന്ത്യയേക്കാള്‍ കൂടുതല്‍ സ്വിസ് ബേങ്കില്‍ നിക്ഷേപമുള്ളത് പാക്കിസ്ഥാന്. 1,44.10 കോടി സ്വിസ് ഫാങ്കിന്റെ(9200കോടി രൂപ) നിക്ഷേപമാണ് പാക്കിസ്ഥാന് സ്വിസ് ബേങ്കിലുള്ളത്. പാക്കിസ്ഥാനില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. 2002...