Wednesday, December 7, 2016
Tags Posts tagged with "swetha menon"

Tag: swetha menon

ശ്വേതയുടെ പരാതിക്ക് കാരണം പ്രതിഫലം കിട്ടാത്തതിലുള്ള ഈര്‍ഷ്യതയോ?

കൊച്ചി: നടി ശ്വേതാമോനോനെ കൊല്ലത്ത് പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തിനിടെ രാഷ്ട്രീയ നേതാവ് ശല്ല്യം ചെയ്തുവെന്ന ആരോപണം അവര്‍ പരാതി പിന്‍വലിച്ചതോടെ കെട്ടടങ്ങിയെങ്കിലും ശ്വേതയെ ഇത്തരമൊരു പരാതിയിലേക്ക് നയിക്കാന്‍ പണവും കാരണമായോ?. അങ്ങിനൊയൊരു സംശയത്തിലേക്ക്...

അപമാനശ്രമം: പീതാംബരക്കുറുപ്പിനെതിരെ പോലീസ് കേസെടുത്തു

കൊല്ലം: നടി ശ്വേതാ മേനോനെ അപമാനിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ പീതാംബരക്കുറുപ്പ് എം പിക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. ശ്വേതാമോനോന്‍ ഇന്ന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മറ്റൊരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീയെ അപമാനിക്കാന്‍...

ഇതിനേക്കാള്‍ ഭേദം തീയിട്ട് കൊല്ലുന്നതല്ലേ?: പീതാംബരക്കുറുപ്പ്

കൊല്ലം: ശ്വേതാമോനോനെ അപമാനിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ അപമാനിക്കുകയാണെന്ന് പീതാംബരക്കുറുപ്പ് എം പി. ഇതിലും ഭേദം തന്നെ തീയിട്ട് കൊല്ലുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചാനലുകള്‍ക്ക് തന്നെ അപമാനിക്കാം. എന്നാല്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ല. തന്റെ കൈ...

അപമാനിച്ച സംഭവം: പോലീസ് ശ്വേതാ മേനോന്റെ മൊഴിയെടുത്തു

കൊച്ചി: കൊല്ലത്ത് പ്രസിഡന്റസ് ട്രോഫി വള്ളംകളിക്കിടെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസ് നടി ശ്വേതാ മേനോന്റെ മൊഴിയെടുത്തു. കൊല്ലം ഈസ്റ്റ് പോലീസാണ് കൊച്ചിയിലെ ശ്വേതയുടെ ഫ്‌ളാറ്റിലെത്തി മൊഴിയെടുത്തത്. സംഭവത്തില്‍ ഡി വൈ എഫ് ഐ...

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്ന് ശ്വേതാ മേനോന്‍

കൊച്ചി: കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളിക്കിക്കിടെ അപമാനിക്കപ്പെട്ടുവെന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്ന് നടി ശ്വേതാമേനോന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും പരാതിയില്‍ നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ലെന്നും അവര്‍...

ശ്വേതയെ അപമാനിച്ചതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം: വിഎസ്

കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനോട് അപമര്യാദയായി പെരുമാറിയ പീതാംബര കുറുപ്പിനെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാന്ദന്‍. നീചമായ പ്രവൃത്തിയാണ് പീതാംബരകുറുപ്പില്‍ നിന്നുണ്ടായത്. കലക്ടറുടെ നടപടി...

അപമാനശ്രമം: തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് പീതാംബര കുറുപ്പ് എം.പി

കൊല്ലം: കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത തെറ്റാണെന്ന് പീതാംബര കുറുപ്പ് എം.പി. ആരോപണം അസത്യമാണ്. ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നതില്‍ ദു:ഖമുണ്ടെന്നും ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം...