Saturday, December 3, 2016
Tags Posts tagged with "swarnakkadath"

Tag: swarnakkadath

കരിപ്പൂരില്‍ 2. 55 കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂരില്‍ 2.55 കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍. കൊച്ചി മട്ടാഞ്ചേരി സ്വദേശിനി മാളിയക്കല്‍ വീട്ടില്‍ എസ് ശബ്‌നം (30) ആണ് പിടിയിലായത്. ദുബൈയില്‍ നിന്ന് ഇന്നലെ രാവിലെ പത്ത് മണിക്ക് എത്തിയ...

നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് പ്രതി ഫയാസിന് ജാമ്യം ലഭിച്ചു

എറണാകുളം: നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസിന് ജാമ്യം ലഭിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ സി ബി ഐ കേസില്‍ ജാമ്യം...

മുഖ്യമന്ത്രിക്ക് ഫായിസുമായി അടുത്ത ബന്ധമെന്ന് പിണറായി

കോഴിക്കോട്‌ : മുഖ്യമന്ത്രിയ്ക്ക് സ്വര്‍ണ്ണകടത്തു കേസിലെ പ്രതി ഫായിസുമായി അടുത്ത ബന്ധമുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവായിരിക്കേ ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും...

സോണിയാ ഗാന്ധിയുടെ സുരക്ഷാ ചുമതലയില്‍ നിന്ന് എസ് പി സുനില്‍ ജേക്കബിനെ മാറ്റി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഫയാസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന എസ് പി സുനില്‍ ജേക്കബിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി. എ ഡി ജി പി സെന്‍കുമാറിന്റ...