Sunday, December 4, 2016
Tags Posts tagged with "swarna kadathu"

Tag: swarna kadathu

കരിപ്പൂരില്‍ 2. 55 കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂരില്‍ 2.55 കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍. കൊച്ചി മട്ടാഞ്ചേരി സ്വദേശിനി മാളിയക്കല്‍ വീട്ടില്‍ എസ് ശബ്‌നം (30) ആണ് പിടിയിലായത്. ദുബൈയില്‍ നിന്ന് ഇന്നലെ രാവിലെ പത്ത് മണിക്ക് എത്തിയ...

സ്വര്‍ണക്കടത്ത് കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ നടന്‍ ഇടവേള ബാബുവിനെ ഡി ആര്‍ ഐ ചോദ്യം ചെയ്തു. രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് നാലിനാണ് അവസാനിച്ചത്. കള്ളക്കടത്ത് കേസിലെ പ്രധാന പ്രതി...

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഓഫീസര്‍മാര്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവനെയും കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാറിനെയും സി ബി ഐ അറസ്റ്റ് ചെയ്തു. മാധവന്റെ വീട്ടില്‍ നിന്ന് ഫയാസ് നല്‍കിയ 42...

സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് അസിസ്റ്റന്‍സ് കമ്മീഷണറെ സ്ഥലം മാറ്റി

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാറിനെ കോഴിക്കോട് സെന്‍ട്രല്‍ കസ്റ്റംസിലേക്ക് സ്ഥലംമാറ്റി. അനില്‍ കുമാറിന് ഫൈസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് സ്ഥലംമാറ്റം. ഹവാല സംഘത്തില്‍നിന്ന് എല്‍ ഇ...

സ്വര്‍ണ്ണക്കടത്ത്: പ്രതിയുടെ ഉന്നത ബന്ധങ്ങള്‍ അന്വേഷണത്തിന് തടസ്സമാകുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയുടെ ഉന്നത ബന്ധങ്ങള്‍ സി ബി ഐയുടെയും കസ്റ്റംസിന്റെയും അന്വേഷണത്തിന് വിലങ്ങുതടിയാകുന്നു. രാഷ്ട്രീയ നേതാക്കളുമായും കസ്റ്റംസിലെയും സി ബി ഐയിലെയും പോലീസിലെയും ഉന്നതരുമായും ഫയാസിനുള്ള ബന്ധങ്ങളാണ് അന്വേഷണ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കോടി 12 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ കട്ടികള്‍ എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്.കോഴിക്കോട് തോട്ടശ്ശേരി പട്ടര്‍ വളപ്പില്‍...