Monday, December 5, 2016
Tags Posts tagged with "swadeshi valkaranam"

Tag: swadeshi valkaranam

വിദേശികളെ പിരിച്ചു വിടാന്‍ ഉദ്ദേശ്യമില്ലെന്ന് മന്ത്രാലയം

മസ്‌കത്ത്: സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നിശ്ചിത എണ്ണം വിദേശികളെ പിരിച്ചു വിടാന്‍ ഉദ്ദേശ്യമില്ലെന്ന് മാനവ വിഭവ മന്ത്രാലയം വ്യകതമാക്കി. ഇതിനായി പ്രത്യേക സമയക്രമവും നിശ്ചയിച്ചിട്ടില്ല. വിദേശികളുടെ സാന്നിധ്യം 39...

സ്വദേശിവല്‍കരണം: കുവൈത്തില്‍ നിന്നും മലയാളികളെ തിരിച്ചയക്കുന്നു

ന്യൂഡല്‍ഹി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്ത് അധികൃതര്‍ തിരിച്ചയച്ച 25 മലയാളികള്‍ ഡല്‍ഹിയിലെത്തി. അറസ്റ്റ് ചെയ്ത ശേഷം കയറ്റി അയയ്ക്കുകയായിരുന്നുവെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. നാട്ടിലെത്താന്‍ മാര്‍ഗമില്ലാതെ നൂറുകണക്കിന് മലയാളികള്‍ ജയിലില്‍ കിടക്കുന്നതായി തിരച്ചെത്തിയവര്‍ പറഞ്ഞു. പൊതുസ്ഥലത്ത് വെച്ച്...